View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിലാവിന്റെ ...

ചിത്രംമൂന്നാമതൊരാൾ (2006)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഔസേപ്പച്ചന്‍
ആലാപനംമഞ്ജരി

വരികള്‍



Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010

Nilaavinte thooval thodunna pole
nishaapushpam raavil virinja pole
pranayaardramaam ninte mizhi vannu hrudayathil
oru maathra minni maranju poyi
oru vaakku chollikaadannu poyi

Pakalinte padivaathil pathiyethurannu
vannarikathirikkunna naattumaina
palathum paranjinnu verutheyirikkumpol
palakuri ninnekkurichu cholli
en kavilathu viriyunna oru kallachiri kandu
karalile kaaryangalavalarinju

Ilaveyilil viriyunna mandaarapushpangal
veruthe iruthu nee maalaketti
aniyenda aalente arikilillennaalum
arumayaam maalyam eduthu vechu
guruvaayoorappaa kannaa kaathirunnu kaathirunnu




----------------------------------


Added by Added by ജിജാ സുബ്രഹ്മണ്യൻ & corrected by jacob.john1@gmail.com on June 12, 2011

നിലാവിന്റെ തൂവല്‍ തൊടുന്ന പോലെ
നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ (നിലാവിന്റെ …. )
പ്രണയാര്‍ദ്രമാം നിന്റെ മിഴി വന്നു ഹൃദയത്തില്‍
ഒരു മാത്ര മിന്നി മറഞ്ഞു പോയീ
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ
(നിലാവിന്റെ തൂവല്‍ …...വിരിഞ്ഞ പോലെ)

പകലിന്റെ പടിവാതില്‍ പതിയെത്തുറന്നു-
വന്നരികത്തിരിക്കുന്ന നാട്ടുമൈന
പലതും പറഞ്ഞിന്നു വെറുതെയിരിക്കുമ്പോള്‍
പലകുറി നിന്നെക്കുറിച്ചു ചൊല്ലി
എന്‍ കവിളത്തു വിരിയുന്ന ഒരു കള്ളച്ചിരികണ്ടു
കരളിലെ കാര്യങ്ങളവളറിഞ്ഞു
(നിലാവിന്റെ തൂവല്‍ …...വിരിഞ്ഞ പോലെ)

ഇളവെയിലില്‍ വിരിയുന്ന മന്ദാരപുഷ്പങ്ങള്‍
വെറുതെ ഇറുത്തു ഞാന്‍ മാലകെട്ടി
അണിയേണ്ട ആളെന്റെ അരികിലില്ലെന്നാലും
അരുമയാം മാല്യം എടുത്തു വെച്ചു
ഗുരുവായൂരിലെ കണ്ണാ കാത്തിരുന്നു കാത്തിരുന്നു
(നിലാവിന്റെ …. )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിലാവിന്റെ [M]
ആലാപനം : നിഖില്‍ മാത്യു   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
പെയ്യുകയാണു
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
നിലാവിന്റെ തൂവൽ (D)
ആലാപനം : ജി വേണുഗോപാല്‍, മഞ്ജരി   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
സന്ധ്യേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍
പെയ്യുകയാണു
ആലാപനം : ബാലു   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ഔസേപ്പച്ചന്‍