Doore doore vaanil nee ...
Movie | Seethaa Kalyaanam (2009) |
Movie Director | TK Rajeev Kumar |
Lyrics | BR Prasad |
Music | Sreenivas |
Singers | Sujatha Mohan, Dinesh |
Lyrics
Lyrics submitted by: Kalyani Doore doore vaanil nee minnalpponnaay uthirave etho megham pole njaan ninnil thanne anayave nee parayaan vaikiyo raamazha polaashakal..... Doore doore vaanil njaan minnalpponnaay uthirave njaan ariyaan vaikiyo raamazha polaashakal doore doore vaanil njaan....... Ney manakkum vaakkinnullil deepam pole nee eriyave manninnullil swarnnam pookkum manjal muthaay njaan thapassilaay (Ney manakkum....) Doore doore vaanil njaan minnalpponnaay uthirave njaan ariyaan vaikiyo raamazha polaashakal doore doore vaanil nee...... Meyyolikum cheppinnullil kasthooriyaay nee aliyave nanmozhiyaay peythillallo then nunanjoree mukham njaan..... (Paal meyyolikum....) Doore doore vaanil nee minnalpponnaay uthirave etho megham pole nee... ennil thanne anayave njaan ariyaan vaikiyo raamazha polaashakal..... doore doore vaanil njaan minnalpponnaay uthirave njaan ariyaan vaikiyo raamazha polaashakal doore doore vaanil njaan..... | വരികള്‍ ചേര്‍ത്തത്: കല്ല്യാണി ദൂരേദൂരേ വാനില്‍ നീ മിന്നല്‍പ്പൊന്നായ് ഉതിരവേ ഏതോ മേഘം പോലെ ഞാന്‍ നിന്നില്‍ത്തന്നെ അണയവേ നീ പറയാന്‍ വൈകിയോ രാമഴ പോലാശകള്‍.............. ദൂരേദൂരേ വാനില്‍ ഞാൻ മിന്നല്‍പ്പൊന്നായ് ഉതിരവേ ഞാൻ അറിയാൻ വൈകിയോ രാമഴ പോലാശകള്‍.............. ദൂരേദൂരേ വാനില്‍ ഞാൻ...... നെയ്‌മണക്കും വാക്കിന്നുള്ളില്‍ ദീപം പോലെ നീ എരിയവേ മണ്ണിന്നുള്ളില്‍ സ്വര്‍ണ്ണം പൂക്കും മഞ്ഞള്‍മുത്തായ് ഞാന്‍ തപസ്സിലായ് (നെയ്‌മണക്കും......) ദൂരേദൂരേ വാനില്‍ ഞാൻ മിന്നല്‍പ്പൊന്നായ് ഉതിരവേ ഞാൻ അറിയാൻ വൈകിയോ രാമഴ പോലാശകള്‍.............. ദൂരേദൂരേ വാനില്‍ നീ........ മെയ്യൊളിക്കും ചെപ്പിന്നുള്ളില്‍ കസ്തൂരിയായ് നീ അലിയവേ നന്മൊഴിയായ് പെയ്തില്ലല്ലോ തേൻ നുണഞ്ഞോരീ മൂകൻ ഞാന്‍ (പാൽ മെയ്യൊളിക്കും...) ദൂരേദൂരേ വാനില്‍ നീ...... മിന്നല്‍പ്പൊന്നായ് ഉതിരവേ ഏതോ മേഘം പോലെ നീ എന്നില്‍ത്തന്നെ അണയവേ ഞാൻ അറിയാൻ വൈകിയോ രാമഴ പോലാശകള്‍.............. ദൂരേദൂരേ വാനില്‍ ഞാൻ...... മിന്നല്‍പ്പൊന്നായ് ഉതിരവേ ഞാൻ അറിയാൻ വൈകിയോ രാമഴ പോലാശകള്‍.............. ദൂരേദൂരേ വാനില്‍ ഞാൻ...... |
Other Songs in this movie
- Chandramada
- Singer : KS Chithra | Lyrics : BR Prasad | Music : Sreenivas
- Brovabhaarama raghuraama
- Singer : P Unnikrishnan | Lyrics : | Music : Sreenivas
- Ragasudha Rasamay
- Singer : | Lyrics : BR Prasad | Music : Sreenivas
- Seethaakalyaana Vaibhogame
- Singer : | Lyrics : BR Prasad | Music : Sreenivas
- Seetharamam kadhasusaaram
- Singer : Madhu Balakrishnan, Sharreth, Anuradha Sriram, Karthik | Lyrics : BR Prasad | Music : Sreenivas
- Ketteele visesham
- Singer : MG Sreekumar | Lyrics : BR Prasad | Music : Sreenivas
- Doore Doore Vaanil Njaan [F]
- Singer : Sujatha Mohan | Lyrics : BR Prasad | Music : Sreenivas