Doore Doore Vaanil Njaan [F] ...
Movie | Seethaa Kalyaanam (2009) |
Movie Director | TK Rajeev Kumar |
Lyrics | BR Prasad |
Music | Sreenivas |
Singers | Sujatha Mohan |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sandhya Prakash Dhoore dhoore vaanil nee minnal ponnaayi uthirave etho megham pole njaan ninnil thanne anayave nee parayaan vaikiyo raamazha polaashakal Dhoore dhoore vaanil njaan minnal ponnaayi uthirave njaan ariyaan vaikiyo raamazha polaashakal dhoore dhoore vaanil njaan Ney manakkum vaakkinullil deepam pole nee eriyave manninullil swarnnam pookkum manjal muthaayi njaan thapassilaayi ney manakkum vaakkinullil deepam pole nee eriyave manninullil swarnnam pookkum manjal muthaayi njaan thapassilaayi Dhoore dhoore vaanil njaan minnal ponnaayi uthirave njaan ariyaan vaikiyo raamazha polaashakal dhoore dhoore vaanil nee Meyyolikum cheppinnullil kasthooriyayi aliyave nanmozhiyaayi peythillallo then nunanjoree mookan njaan meyyolikum cheppinnullil kasthooriyayi aliyave nanmozhiyaayi peythillallo then nunanjoree mugham njaan Dhoore dhoore vaanil nee minnal ponnaayi uthirave etho megham pole nee ennil thanne anayave njaan ariyaan vaikiyo raamazha polaashakal Dhoore dhoore vaanil njaan minnal ponnaayi uthirave njaan ariyaan vaikiyo raamazha polaashakal dhoore dhoore vaanil njaan | വരികള്‍ ചേര്‍ത്തത്: കല്ല്യാണി ദൂരേദൂരേ വാനില്‍ നീ മിന്നല്‍പ്പൊന്നായ് ഉതിരവേ ഏതോ മേഘം പോലെ ഞാന്‍ നിന്നില്‍ത്തന്നെ അണയവേ നീ പറയാന്‍ വൈകിയോ രാമഴ പോലാശകള്‍.............. ദൂരേദൂരേ വാനില്‍ ഞാൻ മിന്നല്‍പ്പൊന്നായ് ഉതിരവേ ഞാൻ അറിയാൻ വൈകിയോ രാമഴ പോലാശകള്‍.............. ദൂരേദൂരേ വാനില്‍ ഞാൻ...... നെയ്മണക്കും വാക്കിന്നുള്ളില്‍ ദീപം പോലെ നീ എരിയവേ മണ്ണിന്നുള്ളില്‍ സ്വര്‍ണ്ണം പൂക്കും മഞ്ഞള്മുത്തായ് ഞാന്‍ തപസ്സിലായ് നെയ്മണക്കും വാക്കിന്നുള്ളില്‍ ദീപം പോലെ നീ എരിയവേ മണ്ണിന്നുള്ളില്‍ സ്വര്‍ണ്ണം പൂക്കും മഞ്ഞള്മുത്തായ് ഞാന്‍ തപസ്സിലായ് ദൂരേദൂരേ വാനില്‍ ഞാൻ മിന്നല്‍പ്പൊന്നായ് ഉതിരവേ ഞാൻ അറിയാൻ വൈകിയോ രാമഴ പോലാശകള്‍.............. ദൂരേദൂരേ വാനില്‍ നീ........ മെയ്യൊളിക്കും ചെപ്പിന്നുള്ളില്‍ കസ്തൂരിയായ് നീ അലിയവേ നന്മൊഴിയായ് പെയ്തില്ലല്ലോ തേൻ നുണഞ്ഞോരീ മൂകൻ ഞാന്‍ (പാൽ മെയ്യൊളിക്കും ചെപ്പിന്നുള്ളില്‍ കസ്തൂരിയായ് നീ അലിയവേ നന്മൊഴിയായ് പെയ്തില്ലല്ലോ തേൻ നുണഞ്ഞോരീ മൂകൻ ഞാന്‍ ദൂരേദൂരേ വാനില്‍ നീ...... മിന്നല്‍പ്പൊന്നായ് ഉതിരവേ ഏതോ മേഘം പോലെ നീ എന്നില്‍ത്തന്നെ അണയവേ ഞാൻ അറിയാൻ വൈകിയോ രാമഴ പോലാശകള്‍.............. ദൂരേദൂരേ വാനില്‍ ഞാൻ...... മിന്നല്‍പ്പൊന്നായ് ഉതിരവേ ഞാൻ അറിയാൻ വൈകിയോ രാമഴ പോലാശകള്‍.............. ദൂരേദൂരേ വാനില്‍ ഞാൻ...... |
Other Songs in this movie
- Doore doore vaanil nee
- Singer : Sujatha Mohan, Dinesh | Lyrics : BR Prasad | Music : Sreenivas
- Chandramada
- Singer : KS Chithra | Lyrics : BR Prasad | Music : Sreenivas
- Brovabhaarama raghuraama
- Singer : P Unnikrishnan | Lyrics : | Music : Sreenivas
- Ragasudha Rasamay
- Singer : | Lyrics : BR Prasad | Music : Sreenivas
- Seethaakalyaana Vaibhogame
- Singer : | Lyrics : BR Prasad | Music : Sreenivas
- Seetharamam kadhasusaaram
- Singer : Madhu Balakrishnan, Sharreth, Anuradha Sriram, Karthik | Lyrics : BR Prasad | Music : Sreenivas
- Ketteele visesham
- Singer : MG Sreekumar | Lyrics : BR Prasad | Music : Sreenivas