View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യാത്ര തീര്‍ത്ഥയാത്ര ...

ചിത്രംസ്വന്തം എന്ന് കരുതി (തായമ്പക) (1982)
ചലച്ചിത്ര സംവിധാനംടി വി ഗോപാലകൃഷ്ണന്‍
ഗാനരചനടി വി ഗോപാലകൃഷ്ണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on May 26, 2010
 
യാത്ര തീര്‍ത്ഥയാത്ര
മനസ്സു കൊണ്ടൊരു മടക്കയാത്ര
ലാഭ നഷ്ടങ്ങള്‍ തന്‍ കണക്കു നോക്കുമ്പോള്‍
ലാഭവീതമോ നഷ്ടമോ
യാത്ര തീര്‍ത്ഥയാത്ര

ഒരു നീര്‍മുത്തിനു് ദാഹിച്ചെന്തിനീ മരുഭൂവില്‍ നീ വന്നു (2)
കത്തും ഗ്രീഷ്മജ്വാലകള്‍ തീര്‍ത്തൊരു കാനല്‍നീരല കണ്ടിട്ടോ (2)
യാത്ര തീര്‍ത്ഥയാത്ര

സ്വന്തമായി കരുതാന്‍ ഇവിടെ സ്വപ്നമല്ലാതെ ഇല്ലൊന്നും (2)
ആ സ്വപ്നത്തിന്‍ ചിതകളില്‍ നിന്നും ആശിച്ചീടുവതെന്തിനിയും (2)
(യാത്ര തീര്‍ത്ഥയാത്ര )

----------------------------------

Added by jayalakshmi.ravi@gmail.com on July 14, 2010

Yaathra theerthayaathra
manassukondoru madakkayaathra
laabhanashtangalthan kanakku nokkumbol
laabhaveethamo ? nashtamo ?
yaathra theerthayaathra

oru neermuthinu daahichenthinee
marubhoovil nee vannu ?
(oru neermuthinu....)
kathum greeshmajwaalakal theerthoru
kaanal neerala kanditto ?
(kathum....)
yaathra theerthayaathra

swanthamaayi karuthaan ivide
swapnamallaathe illonnum
(swanthamaayi....)
aa swapnathin chithakalil ninnum
aashicheeduvaanenthiniyum
(aa swapnathin....)
(yaathra theerthayaathra....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പാടി ഒന്നുണ്ടെൻ
ആലാപനം : അരുന്ധതി   |   രചന : ടി വി ഗോപാലകൃഷ്ണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍