View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹേ ലൗലി ...

ചിത്രംഒരു സ്വപ്നം പോലെ (1988)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Adarsh KR on November 3, 2008Hey lovely nee ente pulakam
Nin roopam en kannin amrutham

Vennilaavakum nin deham..
Onnu thaloduvaan moham [2]
[Hey lovely]

Deva kanyake ninte sharonile
Chembaneer poovinaay vannu njaan [2]
Hrudayamaam kinnaram urukidum velayil
Puthiyoru sruthiyathil meettu
[Hey lovely]

Raaga poornnime ninte siyonile
Vellari praavinaay vannu njaan [2]
Chodiyile kumkumam en meyil chaarthi nee
Madhuramaam oru kani nalkoo
[Hey lovely]

----------------------------------

Added by Susie on December 23, 2009
ഹേ ലവ് ലി നീ എന്‍റെ പുളകം
നിന്‍ രൂപം എന്‍ കണ്ണിന്‍ അമൃതം

വെണ്ണിലാവാകും നിന്‍ ദേഹം
ഒന്നു തലോടുവാന്‍ മോഹം [2]
[ഹേ ലവ് ലി ]

ദേവകന്യകേ നിന്റെ ശാരോനിലെ
ചെമ്പനീര്‍ പൂവിനായ് വന്നു ഞാന്‍ [2]
ഹൃദയമാം കിന്നാരം ഉരുകിടും വേളയില്‍
പുതിയൊരു ശ്രുതിയത്തില്‍ മീട്ടൂ
[ഹേ ലവ് ലി ]

രാഗപൂര്‍ണ്ണിമേ നിന്റെ സിയോനിലെ
വെള്ളരിപ്രാവിനായ് വന്നു ഞാന്‍ [2]
ചൊടിയിലെ കുങ്കുമം എന്‍ മെയ്യില്‍ ചാര്‍ത്തി നീ
മധുരമാം ഒരു കണി നല്‍കൂ
[ഹേ ലവ് ലി ]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലില്ലിപൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
പേരെന്തെന്നു
ആലാപനം : രവീന്ദ്രന്‍, ജോളി അബ്രഹാം, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
ഹേ ജീവന്റെ ജീവനില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍