Swargam Chamachathum ...
Movie | Karppooradeepam (2012) |
Movie Director | George Kithu |
Lyrics | Yusufali Kecheri |
Music | Johnson |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Swargam chamachathum, narakam rachichathum manasse nee thanne Swargam chamachathum, narakam rachichathum manasse nee thanne kathiroli chorinjathum, kari mukilaninjathum nabhasse nee thanne (Swargam...) Chaithraabhilaashangal ithal vidarthum sisiram vannathin thaliradarthum chaithraabhilaashangal ithal vidarthum sisiram vannathin thaliradarthum neerunna kanalum nee thanne neehaara bindhuvum nee thanne kaalame.. nee thanne (Swargam...) swapnathin thazhikakkudamuyarum kadanathin thengalil athu thakarum swapnathin thazhikakkudamuyarum kadanathin thengalil athu thakarum mohathin kadalum nee thanne daahathin maruvum nee thanne lokamee.. nee thanne (Swargam...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്വര്‍ഗ്ഗം ചമച്ചതും നരകം രചിച്ചതും മനസ്സേ നീ തന്നെ സ്വര്‍ഗ്ഗം ചമച്ചതും നരകം രചിച്ചതും മനസ്സേ നീ തന്നെ കതിരൊളി ചൊരിഞ്ഞതും കരിമുകിലണിഞ്ഞതും നഭസ്സേ നീ തന്നെ (സ്വര്‍ഗ്ഗം) ചൈത്രാഭിലാഷങ്ങള്‍ ഇതള്‍ വിടര്‍ത്തും ശിശിരം വന്നതിന്‍ തളിരടര്‍ത്തും ചൈത്രാഭിലാഷങ്ങള്‍ ഇതള്‍ വിടര്‍ത്തും ശിശിരം വന്നതിന്‍ തളിരടര്‍ത്തും നീറുന്ന കനലും നീ തന്നെ നീഹാരബിന്ദുവും നീ തന്നെ കാലമേ.. നീ തന്നെ (സ്വര്‍ഗ്ഗം) സ്വപ്നത്തിന്‍ താഴികക്കുടമുയരും കദനത്തിന്‍ തേങ്ങലിലതുതകരും സ്വപ്നത്തിന്‍ താഴികക്കുടമുയരും കദനത്തിന്‍ തേങ്ങലിലതുതകരും മോഹത്തിന്‍ കടലും നീ തന്നെ ദാഹത്തിന്‍ മരുവും നീ തന്നെ ലോകമേ.. നീ തന്നെ (സ്വര്‍ഗ്ഗം) |
Other Songs in this movie
- Poove nin
- Singer : KS Chithra, MG Sreekumar | Lyrics : Yusufali Kecheri | Music : Johnson