Poove nin ...
Movie | Karppooradeepam (2012) |
Movie Director | George Kithu |
Lyrics | Yusufali Kecheri |
Music | Johnson |
Singers | KS Chithra, MG Sreekumar |
Lyrics
Lyrics submitted by: Sreedevi Pillai Poove nin then nukarnnal vandinte chundil neelaambari kaatte nee pulki ninnaal manninte maaril kaadambari hridayamanjari vidarum yaamam madanamanjula yaamam pavizhamunthiri chundile madhuram nee choriyoo......... Madhuvidhurajaniyiletho rathiraagam kaliyaadi sukhakaramoru mriduthaalam aniyarayil vilayaadi kadamizhiyaal kinaavin kadhaparayoo kavilinayil nilaavin niramaniyoo priyane ennabhilaasham nurayum chashakam hridayam Lalalalalalalaalaaaaaaaaaa...... Mozhikalilamrithavumaayi varavelkkan kilipaadi pulakitha kalikayiletho puthuvarnam kuda choodi sumanirayil vasantham sudhapakarum karal nirayum sugandham chodiyuthirum sakhiyinnen anuraagam nurayum chashakam hridayam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൂവേ നിന്‍ തേന്‍ നുകര്‍ന്നാല്‍ വണ്ടിന്റെ ചുണ്ടില്‍ നീലാംബരി കാറ്റേ നീപുല്‍കി നിന്നാല്‍ മണ്ണിന്റെ മാറില്‍ കാദംബരി ഹൃദയമഞ്ജരി വിടരും യാമം മദനമഞ്ജുള യാമം പവിഴമുന്തിരി ചുണ്ടിലെ മധുരം നീ ചൊരിയൂ........... മധുവിധുരജനിയിലേതോ രതിരാഗം കളിയാടി സുഖകരമൊരു മൃദുതാളം അണിയറയില്‍ വിളയാടി കടമിഴിയാല്‍ കിനാവിന്‍ കഥപറയൂ കവിളിണയില്‍ നിലാവിന്‍ നിറമണിയൂ പ്രിയനേ എന്നഭിലാഷം നുരയും ചഷകം ഹൃദയം ലാലലലലലാ................. മൊഴികളിലമൃതവുമായി വരവേല്‍ക്കാന്‍ കിളിപാടി പുളകിത കലികയിലേതോ പുതുവര്‍ണ്ണം കുടചൂടി സുമനിരയില്‍ വസന്തം സുധപകരും കരള്‍ നിറയും സുഗന്ധം ചൊടിയുതിരും സഖിയിന്നെന്‍ അനുരാഗം നുരയും ചഷകം ഹൃദയം |
Other Songs in this movie
- Swargam Chamachathum
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Johnson