

Varnathodu Viral ...
Movie | Arthana (1993) |
Movie Director | IV Sasi |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | KJ Yesudas, KS Chithra |
Lyrics
Added by vikasvenattu@gmail.com on July 7, 2010 വര്‍ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടുമുള്ളില്‍- ക്കനവൊരു തങ്കത്തംബുരുവായ് താളത്തളിര്‍മഴ നമ്മള്‍ക്കരുളിയ ഭാവപ്പൊലിമയിലാടിത്തളരുകയായ് തളകളിളകി തളിരുടലുമിളകി മൊഴികളൊഴുകി പുതു കവിത വിതറി സ്വയം മയങ്ങിയ മണിക്കിനാക്കളിലുണര്‍ന്ന പഞ്ചമമുതിരുമഴകിലൊരു... (വര്‍ണ്ണ...) മാരിമുകില്‍ മായും മാനം താരമണിഹാരം ചാര്‍ത്തി കനകമുടിയാടും സായാഹ്നമായ് നീലനിഴലോലും മഞ്ഞിന്‍ തൂവലൊളി ചിന്നും കണ്ണില്‍ പവിഴമണി കോര്‍ക്കും സാമീപ്യമായ് കുരുന്നോര്‍മ്മയില്‍ കുരുന്നീറനായ് മനസ്സില്‍ നീളെ മണിപ്പൂ മൂടും ആര്‍ദ്ര ഭാവഗീതമായ് വരൂ (വര്‍ണ്ണ...) കാറ്റിലൊരു കന്നിപ്പൂവിന്‍ കാതരമൊരാശാഗന്ധം കരളിതളിലേറ്റും തേന്‍തുമ്പിയായ് ചാരുതര വീണാനാദം കാതുകളിലിമ്പം ചേര്‍ക്കും തരള മധുരാഗം നീ മൂളവേ ഇനി കാണുമീ കിനാപ്പീലികള്‍ മനസ്സില്‍ മെല്ലെ വരയ്ക്കും വര്‍ണ്ണരാജിയായി വന്നു ചേരുമോ (വര്‍ണ്ണ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 11, 2010 varnnathuduviral mellethazhukidumullil kkanavoru thankathamburuvaay thaalathalirmazha nammalkkaruliya bhaavappolimayiladi thalarukayaay thalakalikaki thalirudalumilaki mozhikalozhuki puthukavitha vithari swayam mayangiaya manikkinaakkalilunarnna panchamamuthirumazhakiloru (varnnathuduviral...) maarimukil maayum maanam tharamanihaaram chaarthi kanakamudiyaadum saayaahnamaayi neelanizhalolum manjin thoovaloli chinnum kannil pavizhamani korkkum saameepyamaayi kurunnormmayil kurunneeranaay manassil neele manippoo moodum aardra bhaavamaay varoo (varnnathuduviral...) kaattiloru kannippoovin kaatharamoraashaagandham karalithalilettum thenthumpiyaay chaaruthara veenaanaadam kaathukalilimpam cherkkum tharalamadhuraagam nee moolave ini kaanumee kinaappeelikal manassil melle varaykkum varnnaraajiyaay vannu cherumo (varnnathuduviral...) |
Other Songs in this movie
- Kaathoramaaro
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Kathiridum
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Kaathoramaam
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Thakilum
- Singer : Unni Menon | Lyrics : Gireesh Puthenchery | Music : SP Venkitesh
- Kaathoramaaro (Pathos)
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Om Goureeshankara [Bit]
- Singer : KS Chithra | Lyrics : | Music : SP Venkitesh