

Vannaan Vannallo ...
Movie | Viruthan Shanku (1968) |
Movie Director | P Venu |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical vannaan vannallo hoy vannaan vannallo (2) kannaadippuzhakkarayil nilkkunna vannaathippenne thannaal aayathu thalayil etti vannaan vannallo edi penne vannaan vannallo hoy vannaan vannallo thalayilokkeyum vizhupu chiriyil eppozhum veluppu (2) karakkaarude veedukal thorum kaalathu thotte nadappu (2) kaalathu thotte nadappu aha haha hoho hoho haha haha hoho vannaate saare onnu ninnaate saare (2) vannaanu vallathum vizhuppalakkaan thannaatte saare (2) vallathum thannaate saare vazhiye pokunna aaalukate apamaanikkunno? Onnu po ividunnu Onnu poyaatte saare (vannaan vannallo) Aa Hoy..(20) velukkum thotte iruttuvolam vizhuppalakkumbol - thalli vizhuppalakkumbol (2) chali ilakki kara kalanju thuniyunakkumbol - vella thuniyunakkumbol (2) paavu mundu keeriyaal pattu roukka pinnjiyaal (2) paavappetta vannaan ennum kumbilil thanne kanji (2) hoy (vannaan vannallo) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ വണ്ണാന്‍ വന്നല്ലോ ഹോയ് വണ്ണാന്‍ വന്നല്ലോ (൨) കണ്ണാടിപ്പുഴ കരയില്‍ നില്‍ക്കുന്ന വണ്ണാത്തി പെണ്ണേ തന്നാല്‍ ആയതു തലയില്‍ ഏന്തി വണ്ണാന്‍ വന്നല്ലോ എടി പെണ്ണേ വണ്ണാന്‍ വന്നല്ലോ ഹോയ് വണ്ണാന്‍ വന്നല്ലോ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ തലയില്‍ ഒക്കെയും വിഴുപ്പ് ചിരിയില്‍ എപ്പോഴും വെളുപ്പ് കരക്കാരുടെ വീടുകള്‍ തോറും കാലത്തു തൊട്ടേ നടപ്പ് കാലത്തു തൊട്ടേ നടപ്പ് ആഹാ ഹാഹാ ഹോഹോ ഹോഹോ ഹാഹാ ഹാഹാ ഹോഹോ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ വന്നാട്ടേ സാറേ ഒന്നു നിന്നാട്ടേ സാറേ (൨) വണ്ണാനു വല്ലതും വിഴുപ്പ് അലക്കാന്‍ തന്നാട്ടേ സാറേ (൨) വല്ലതും തന്നാട്ടേ സാറേ ♫ ♪ ♫ ♪ ♫ //വണ്ണാന്‍ വന്നല്ലോ .....................// ആ ഹോയ് (൨൦) + ♫ ♪ ♫ ♪ ♫ വെളുക്കും തൊട്ടേ ഇരുട്ടുവോളം വിഴുപ്പലക്കുമ്പോള്‍ തല്ലി വിഴുപ്പലക്കുമ്പോള്‍ (൨) ചെളി ഇളക്കി കറ കളഞ്ഞു തുണി ഉണക്കുമ്പോള്‍ വെള്ള തുണി ഉണക്കുമ്പോള്‍ (൨) പാവു മുണ്ടു കീറിയാല്‍ പട്ടു റൗക്ക പിഞ്ഞിയാല്‍ (൨) പാവപ്പെട്ട വണ്ണാന് അന്നും കുമ്പിളില്‍ തന്നെ കഞ്ഞി (൨) വണ്ണാന്‍ വന്നല്ലോ ഹോയ് വണ്ണാന്‍ വന്നല്ലോ വണ്ണാന്‍ വന്നല്ലോ ഹോയ് ഹോയ് വണ്ണാന്‍ വന്നല്ലോ |
Other Songs in this movie
- Varunnu Pokunnu Vazhipokkar
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Pushpangal Choodiya
- Singer : KJ Yesudas, P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Innuvarum Achan
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Aaraamamullakale
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Jananiyum Janakanum
- Singer : P Leela, AP Komala | Lyrics : P Bhaskaran | Music : BA Chidambaranath