

Pushpangal Choodiya ...
Movie | Viruthan Shanku (1968) |
Movie Director | P Venu |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | KJ Yesudas, P Leela |
Lyrics
Lyrics submitted by: Viji | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ പുഷ്പങ്ങള്‍ ചൂടിയ പൂങ്കാവേ - ഹും പാടൂ പുഷ്പങ്ങള്‍ ചൂടിയ പൂങ്കാവേ പുഷ്പങ്ങള്‍ ചൂടിയ കാവേ നിന്‍റെ കൃഷ്ണനേ കണ്ടുവോ നീ ചാരേ - കാവേ നിന്‍റെ കൃഷ്ണനെ കണ്ടുവോ പുഷ്പങ്ങള്‍ ചൂടിയ പൂങ്കാവേ മദന ശരം ഏറ്റു വലഞ്ഞു മാധവന്‍ (2) മദമാ മദമാ മമത മമതാ മമത മമതാ മമത തേടുവാന്‍ അണഞ്ഞു മധമാ മധമാ മമധാ മമധാ മമധാ മമധാ മമത തേടുവാന്‍ അണഞ്ഞു ഗമനി നീ താന്‍ മാ ഗാമാനീ കമനീ കമനീ കമനീ നിന്‍ രാഗമധു പൂരം തരിക തരിക തരിക തരികാ തരിക തരിക തരിക നീ മോഹിനിയാളേ പാതകാ നീ മഹാ പാതകാ നീ പപപപ പപപപ ധധധധ ധധധധ നിനിനിനി നിനിനിനി സസസസ സസസസ പാധാനീ സനി (2) നീ നിന്‍റെ മണിമാറില്‍ മയങ്ങാന്‍ കൃഷ്ണനു കമനീ അനുമതി നല്‍കൂ (2) താനം താനം നിദാനം നിദാനം ധനനം തരണം ദഹനം ദഹനം താനം താനം നിദാനം നിദാനം ദകനം ദകനം ദകനം ദകനം ആനന്ദദാനം ആനന്ദദാനം ആനന്ദദാനം ആനന്ദ താനം എന്തെന്തതെന്തിന് എന്തെന്തതെന്തിന് എന്തെന്തിനെന്തിനെന്‍ അന്തരംഗമിതില്‍ സുന്ദരാംഗിയായ് വന്നണഞ്ഞു നീ.............. |
Other Songs in this movie
- Vannaan Vannallo
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Varunnu Pokunnu Vazhipokkar
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Innuvarum Achan
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Aaraamamullakale
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Jananiyum Janakanum
- Singer : P Leela, AP Komala | Lyrics : P Bhaskaran | Music : BA Chidambaranath