View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഷ്പങ്ങള്‍ ചൂടിയ ...

ചിത്രംവിരുതന്‍ ശങ്കു (1968)
ചലച്ചിത്ര സംവിധാനംപി വേണു
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംകെ ജെ യേശുദാസ്, പി ലീല

വരികള്‍

Lyrics submitted by: Viji

വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

പുഷ്പങ്ങള്‍ ചൂടിയ പൂങ്കാവേ - ഹും പാടൂ
പുഷ്പങ്ങള്‍ ചൂടിയ പൂങ്കാവേ പുഷ്പങ്ങള്‍ ചൂടിയ കാവേ നിന്‍റെ
കൃഷ്ണനേ കണ്ടുവോ നീ ചാരേ - കാവേ നിന്‍റെ കൃഷ്ണനെ കണ്ടുവോ
പുഷ്പങ്ങള്‍ ചൂടിയ പൂങ്കാവേ

മദന ശരം ഏറ്റു വലഞ്ഞു മാധവന്‍ (2)
മദമാ മദമാ മമത മമതാ മമത മമതാ മമത തേടുവാന്‍ അണഞ്ഞു
മധമാ മധമാ മമധാ മമധാ മമധാ മമധാ മമത തേടുവാന്‍ അണഞ്ഞു
ഗമനി നീ താന്‍ മാ ഗാമാനീ കമനീ കമനീ കമനീ
നിന്‍ രാഗമധു പൂരം തരിക തരിക തരിക തരികാ തരിക തരിക
തരിക നീ മോഹിനിയാളേ
പാതകാ നീ മഹാ പാതകാ നീ
പപപപ പപപപ ധധധധ ധധധധ
നിനിനിനി നിനിനിനി സസസസ സസസസ പാധാനീ സനി (2)

നീ നിന്‍റെ മണിമാറില്‍ മയങ്ങാന്‍ കൃഷ്ണനു കമനീ അനുമതി നല്‍കൂ (2)
താനം താനം നിദാനം നിദാനം ധനനം തരണം ദഹനം ദഹനം
താനം താനം നിദാനം നിദാനം ദകനം ദകനം ദകനം ദകനം‌
ആനന്ദദാനം ആനന്ദദാനം ആനന്ദദാനം ആനന്ദ താനം

എന്തെന്തതെന്തിന് എന്തെന്തതെന്തിന് എന്തെന്തിനെന്തിനെന്‍
അന്തരംഗമിതില്‍ സുന്ദരാംഗിയായ് വന്നണഞ്ഞു നീ..............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വണ്ണാന്‍ വന്നല്ലോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
വരുന്നു പോകുന്നു വഴിപോക്കര്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഇന്നുവരും അച്ഛന്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ആരാമമുല്ലകളെ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ജനനിയും ജനകനും
ആലാപനം : പി ലീല, എ പി കോമള   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌