View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്രുതിമധുര സ്വരമുതിരും [ഹാപ്പി] ...

ചിത്രംആശംസകളോടെ (1984)
ചലച്ചിത്ര സംവിധാനംവിജയൻ കരോട്ട്
ഗാനരചനപഴവിള രമേശന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Sruthi madhura swaramuthirum oru nimisham
Haritha swapna laharithan vara chashakam
Varachashakam(sruthi)

Raagamivide alayattoru kadalaakunnu
Naadhametho nilayattoru kayamaakunnu
Ee kadalil dhaahamallo ee kayathil mohamallo (sruthi)

Raavu mazhayoru poomazhayaay kulirekunnu
Premagaanam niramanassin ninavaakunnu
Eekuliril naamaliyum
Eeninavil naamozhukum (sruthi)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ശ്രുതിമധുര സ്വരമുതിരു-
മൊരു നിമിഷം ഒരു നിമിഷം
ഹരിതസ്വപ്നലഹരിതന്‍
വരചഷകം വരചഷകം
(ശ്രുതിമധുര...)

രാഗമിവിടെ അലയറ്റൊരു കടലാകുന്നു
നാദമേതോ നിലയറ്റൊരു കയമാകുന്നു
ഈ കടലിന്‍ ദാഹമല്ലോ...
ഈ കയത്തില്‍ മോഹമല്ലോ...
(ശ്രുതിമധുര...)

രാവുമഴയൊരു പൂമഴയായ് കുളിരേകുന്നു
പ്രേമഗാനം നിറമനസ്സിന്‍ നിനവാകുന്നു
ഈ കുളിരില്‍ നാമലിയും...
ഈ നിനവില്‍ നാമൊഴുകും..
(ശ്രുതിമധുര...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രുതിമധുര സ്വരമുറങ്ങും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പഴവിള രമേശന്‍   |   സംഗീതം : രവീന്ദ്രന്‍
തീം മ്യുസിക്‌
ആലാപനം : സുജാത മോഹന്‍, കെ പി ബ്രഹ്മാനന്ദൻ   |   രചന : പഴവിള രമേശന്‍   |   സംഗീതം : രവീന്ദ്രന്‍
മൃദംഗം (Solo)
ആലാപനം : ഗുരുവായൂര്‍ ദൊരൈ   |   രചന : പഴവിള രമേശന്‍   |   സംഗീതം : രവീന്ദ്രന്‍
ആലാപനം (Humming) Pathos
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : പഴവിള രമേശന്‍   |   സംഗീതം : രവീന്ദ്രന്‍
ആലാപനം (Humming)
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : പഴവിള രമേശന്‍   |   സംഗീതം : രവീന്ദ്രന്‍
ആലാപനം (Humming)
ആലാപനം : സുജാത മോഹന്‍, കെ പി ബ്രഹ്മാനന്ദൻ   |   രചന : പഴവിള രമേശന്‍   |   സംഗീതം : രവീന്ദ്രന്‍