View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആദ്യത്തേ നാണം ...

ചിത്രംതേടിയ വള്ളി കാലില്‍ ചുറ്റി (1985)
ചലച്ചിത്ര സംവിധാനംസിയാ
ഗാനരചനഏ പി ഗോപാലന്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Added by devi pillai on March 25, 2010
aadyathe naanam poovittaneram
aaromale ninakkenthu thonni?
chundil chiriyo kannil kuliro
chandana maarile chendulanjo?

vaasantha kelikku thenvaniyil
kusuma devanaay vannavane
premapoojaykku hridayam nedichu
bhajanamirikkum malaraanu njan
aadyathe naanam


kalabham theykkum ninmaarilezuthum
nakhalekhanam njan vaayikkum
kilimozhininneyen madiyiliruthi
pulakam vithachu njanummavaykkum
aadyathe naanam....

laallalallaallala.....


----------------------------------

Added by devi pillai on March 25, 2010
ആദ്യത്തെ നാണം പൂവിട്ടനേരം
ആരോമലേ നിനക്കെന്തുതോന്നി?
ചുണ്ടില്‍ ചിരിയോ കണ്ണില്‍ കുളിരോ
ചന്ദനമാറിലെ ചെണ്ടുലഞ്ഞോ?

വാസന്തകേളിക്കു തേന്‍‌വനിയില്‍
കുസുമദേവനായ് വന്നവനേ
പ്രേമപൂജയ്ക്കു ഹൃദയം നേദിച്ചു
ഭജനമിരിക്കും മലരാണു ഞാന്‍
ആദ്യത്തെ നാണം.......

കളഭം തേയ്കും നിന്മാറിലെഴുതും
നഖലേഖനം ഞാന്‍ വായിക്കും
കിളിമൊഴിനിന്നെയെന്‍ മടിയിലിരുത്തി
പുളകം വിതച്ചു ഞാനുമ്മവയ്കും
ആദ്യത്തെ നാണം.........

ലാലല്ലാലലാ‍..............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദീപപ്രദക്ഷിണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : സിയാ
ഒരു ദേവ ശില്‍പി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : കെ ജെ ജോയ്‌
സപ്തവര്‍ണ്ണ കിരീടം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഉമാ രമണന്‍   |   സംഗീതം : സിയാ