View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sapthavarna Kireedam ...

MovieThediya Valli Kaalilchutti (1985)
Movie DirectorSiya
LyricsUma Ramanan
MusicSiya
SingersKJ Yesudas

Lyrics

Lyrics added by Anil Nelppura

Saptha varnna kireedam choodiya savithaavanayunnu
salkkarikkaanethum ushassin kavilina chokkunnu...
om...om...om.......

Mridula marmmaram uthirum paadam
athula swargga kavaadam....(mridula...)
chadula chanchala padam alayum puzha
madhura madhumaya gaanam....

Ampalamaniyude neelum naavin-
thumporu manthramunarthunnu...(ampalamaniyude...)
kaantham ramyam graamam saumyam
shaantham haritham....
shaaleenam...shaaleenam...shaaleenam...
വരികൾ ചേർത്തത് അനിൽ നെൽപ്പുര

സപ്ത വർണ്ണ കിരീടം ചൂടിയ സവിതാവണയുന്നു
സൽക്കരിക്കാനെത്തും ഉഷസ്സിൻ കവിളിണ ചോക്കുന്നു ...
ഓം ...ഓം ...ഓം .......

മൃദുല മർമ്മരമുതിരും പാടം
അതുല സ്വർഗ്ഗ കവാടം ....(മൃദുല...)
ചടുല ചാഞ്ചല പദമലയും പുഴ
മധുര മധുമയ ഗാനം ....
മധുര മധുമയ ഗാനം ....

അമ്പലമണിയുടെ നീളും നാവിൻ
തുമ്പൊരു മന്ത്രമുണർത്തുന്നു ...(അമ്പലമണിയുടെ ...)
കാന്തം രമ്യം ഗ്രാമം സൗമ്യം
ശാന്തം ഹരിതം ....
ശാലീനം...ശാലീനം..ശാലീനം...


Other Songs in this movie

Deepapradakshinam
Singer : KJ Yesudas   |   Lyrics : AP Gopalan   |   Music : Siya
Aadyathe naanam
Singer : KJ Yesudas, Vani Jairam   |   Lyrics : AP Gopalan   |   Music : KJ Joy
Orudevashilpi
Singer : KJ Yesudas   |   Lyrics : AP Gopalan   |   Music : KJ Joy