സപ്തവര്‍ണ്ണ കിരീടം ...
ചിത്രം | തേടിയ വള്ളി കാലില്‍ ചുറ്റി (1985) |
ചലച്ചിത്ര സംവിധാനം | സിയാ |
ഗാനരചന | ഉമാ രമണന് |
സംഗീതം | സിയാ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics added by Anil Nelppura Saptha varnna kireedam choodiya savithaavanayunnu salkkarikkaanethum ushassin kavilina chokkunnu... om...om...om....... Mridula marmmaram uthirum paadam athula swargga kavaadam....(mridula...) chadula chanchala padam alayum puzha madhura madhumaya gaanam.... Ampalamaniyude neelum naavin- thumporu manthramunarthunnu...(ampalamaniyude...) kaantham ramyam graamam saumyam shaantham haritham.... shaaleenam...shaaleenam...shaaleenam... | വരികൾ ചേർത്തത് അനിൽ നെൽപ്പുര സപ്ത വർണ്ണ കിരീടം ചൂടിയ സവിതാവണയുന്നു സൽക്കരിക്കാനെത്തും ഉഷസ്സിൻ കവിളിണ ചോക്കുന്നു ... ഓം ...ഓം ...ഓം ....... മൃദുല മർമ്മരമുതിരും പാടം അതുല സ്വർഗ്ഗ കവാടം ....(മൃദുല...) ചടുല ചാഞ്ചല പദമലയും പുഴ മധുര മധുമയ ഗാനം .... മധുര മധുമയ ഗാനം .... അമ്പലമണിയുടെ നീളും നാവിൻ തുമ്പൊരു മന്ത്രമുണർത്തുന്നു ...(അമ്പലമണിയുടെ ...) കാന്തം രമ്യം ഗ്രാമം സൗമ്യം ശാന്തം ഹരിതം .... ശാലീനം...ശാലീനം..ശാലീനം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദീപപ്രദക്ഷിണം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഏ പി ഗോപാലന് | സംഗീതം : സിയാ
- ആദ്യത്തേ നാണം
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ഏ പി ഗോപാലന് | സംഗീതം : കെ ജെ ജോയ്
- ഒരു ദേവ ശില്പി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഏ പി ഗോപാലന് | സംഗീതം : കെ ജെ ജോയ്