Aadyathe naanam ...
Movie | Thediya Valli Kaalilchutti (1985) |
Movie Director | Siya |
Lyrics | AP Gopalan |
Music | KJ Joy |
Singers | KJ Yesudas, Vani Jairam |
Lyrics
Added by devi pillai on March 25, 2010 aadyathe naanam poovittaneram aaromale ninakkenthu thonni? chundil chiriyo kannil kuliro chandana maarile chendulanjo? vaasantha kelikku thenvaniyil kusuma devanaay vannavane premapoojaykku hridayam nedichu bhajanamirikkum malaraanu njan aadyathe naanam kalabham theykkum ninmaarilezuthum nakhalekhanam njan vaayikkum kilimozhininneyen madiyiliruthi pulakam vithachu njanummavaykkum aadyathe naanam.... laallalallaallala..... ---------------------------------- Added by devi pillai on March 25, 2010 ആദ്യത്തെ നാണം പൂവിട്ടനേരം ആരോമലേ നിനക്കെന്തുതോന്നി? ചുണ്ടില്‍ ചിരിയോ കണ്ണില്‍ കുളിരോ ചന്ദനമാറിലെ ചെണ്ടുലഞ്ഞോ? വാസന്തകേളിക്കു തേന്‍വനിയില്‍ കുസുമദേവനായ് വന്നവനേ പ്രേമപൂജയ്ക്കു ഹൃദയം നേദിച്ചു ഭജനമിരിക്കും മലരാണു ഞാന്‍ ആദ്യത്തെ നാണം....... കളഭം തേയ്കും നിന്മാറിലെഴുതും നഖലേഖനം ഞാന്‍ വായിക്കും കിളിമൊഴിനിന്നെയെന്‍ മടിയിലിരുത്തി പുളകം വിതച്ചു ഞാനുമ്മവയ്കും ആദ്യത്തെ നാണം......... ലാലല്ലാലലാ.............. |
Other Songs in this movie
- Deepapradakshinam
- Singer : KJ Yesudas | Lyrics : AP Gopalan | Music : Siya
- Orudevashilpi
- Singer : KJ Yesudas | Lyrics : AP Gopalan | Music : KJ Joy
- Sapthavarna Kireedam
- Singer : KJ Yesudas | Lyrics : Uma Ramanan | Music : Siya