View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Devagaanam ...

MovieEzhuthaan Maranna Kadha (1987)
Movie DirectorBaiju Thomas
LyricsS Ramesan Nair
MusicDarsan Raman
SingersKJ Yesudas

Lyrics


Added by kunjubi: kunjubi33@yahoo.com on October 13, 2009
ആ ആ....
ദേവ ഗാനം പാടുവാനീ തീര ഭൂവില്‍ വന്നു ഞാന്‍
ജീവ തന്തിയില്‍ ഇടറുമൊരു മിഴി നീര്‍കണം പോല്‍ നിന്നു ഞാന്‍ [2]

അമൃത വര്‍ഷിണി നിന്റെ വാര്‍മുടി ഇഴകള്‍ തഴുകിയ കൈകളില്‍
ആദി പത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനേ..
ഗന്ധമൂറിയതെങ്ങിനെ... [ദേവ ഗാനം പാടുവാനീ തീര...

എന്റെ മഴവില്‍ കൂട്ടിലെന്തിനു താമസിക്കാന്‍ വന്നു നീ..
എന്റെ മൌന സരസില്‍ ഹംസധ്വനികള്‍ എന്തിനുണര്‍ത്തി നീ
എന്റെ ഓടക്കുഴലില്‍ ഹിന്ദോളങ്ങളെന്തിനു തീര്‍ത്തു നീ
എന്റെ മോഹന പഞ്ചമങ്ങളിലെന്തിനമൃതു പകര്‍ന്നു നീ...
എന്തിനമൃതു പകര്‍ന്നു നീ....[ ദേവ ഗാനം...

സാഗരത്തിന്‍ മാറില്‍ അലിയും ശാന്തമാം നദി എന്ന പോല്‍
പ്രേമ വിരഹം മന‍സ്സിലെഴുതും മൂകമാമൊരു കവിത പോല്‍
സൂര്യ പടമണിയുന്ന മെയ്യിലണച്ചു തഴുകി മയക്കുമോ
ചാരു ചൈത്ര നികുഞ്ജമൊന്നിലൊരിക്കലെന്നെ ഉറക്കുമോ...
ഒരിക്കലെന്നെയുറക്കുമോ....

ദേവ ഗാനം പാടുവാനീ തീര ഭൂവില്‍ വന്നു ഞാന്‍
ജീവ തന്തിയില്‍ ഇടറുമൊരു മിഴി നീര്‍കണം പോല്‍ നിന്നു ഞാന്‍
അമൃത വര്‍ഷിണി നിന്റെ വാര്‍മുടി ഇഴകള്‍ തഴുകിയ കൈകളില്‍
ആദി പത്മപരാഗ സുരഭില ഗന്ധമൂറിയതെങ്ങിനേ...[ ദേവഗാനം...

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011

aa...aa....aa....
Devagaanam paaduvaanee theeraboovil vannu njaan
jeeva thanthiyilidarumoru mizhineerkkanam pol ninnu njaan
devagaanam paaduvaanee theeraboovil vannu njaan
jeeva thanthiyilidarumoru mizhineerkkanam pol ninnu njaan
amritha varshini ninte vaarmudiyizhakal thazhukiya kaikalil
aadi padma paraaga surabhila gandhamooriyathengine
gandhamooriyathengine....
(devagaanam......)

ente mazhavilkkoottilenthinu thaamasikkaan vannu nee
ente mouna sarassil hamsadhwanikalenthinunarthi nee
ente odakkuzhalil hindolangalenthinu theerthu nee
ente mohana panchamangalilenthinamrithu pakarnnu nee
enthinamrithu pakarnnu nee
(devagaanam......)

saagarathin maarilaliyum shaanthamaam nadi enna pol
prema viraham manassilezhuthum mookamaamoru kavitha pol
soorya padamaniyunna meyyilanachu thazhuki mayakkumo
chaaru chaithra nikunjamonnilorikkalenneyurakkumo
orikkalenne urakkumo
(devagaanam......)


Other Songs in this movie

Kooduvittukoodu
Singer : KJ Yesudas   |   Lyrics : S Ramesan Nair   |   Music : Darsan Raman
Devagaanam (F)
Singer : KS Chithra   |   Lyrics : S Ramesan Nair   |   Music : Darsan Raman
Vaarthinkale
Singer : KJ Yesudas   |   Lyrics : S Ramesan Nair   |   Music : Darsan Raman