View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാളു കുറിക്കാനാളുപോയ് ...

ചിത്രംപാവക്കുട്ടി (1972)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍
ഗാനരചനരാജൻ
സംഗീതംടി പത്മന്‍
ആലാപനംഎല്‍ ആര്‍ ഈശ്വരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by devi pillai on July 13, 2010
naalukurikkaan aalupoyi
naanam vannallo
naale varum pon pulari
naayakan varumallo

naarum poovum cherum
nalla naagareekamaakum
naadum veedum ariyum
kadha naaluperirunnu parayum
paalum thenum kalarnnathu pole
bhaavamellaam maarum

nenchil poothu poovaadi
enneyennemarannu njaanaadi
kaayalarikathu kaliyaadi
omal karangal korthu sadir paadi
chemmala aruviyil neeraadi
kulir chemman nadiyil chaanchaadi

----------------------------------

Added by devi pillai on July 13, 2010
നാളുകുറിക്കാന്‍ ആളുപോയി
നാണം വന്നല്ലോ
നാളെവരും പൊന്‍പുലരി
നായകന്‍ വരുമല്ലോ

നാരും പൂവും ചേരും - നല്ല
നാഗരീകമാകും
നാടും വീടും അറിയും - കഥ
നാലുപേരിരുന്നു പറയും
പാലും ചേലും കലര്‍ന്നതു പോലെ
ആ...
പാലും തേനും കലര്‍ന്നതു പോലെ
ഭാവമെല്ലാം മാറും

നെഞ്ചില്‍ പൂത്തു പൂവാടി
എന്നെ എന്നെമറന്നു ഞാനാടി
കായലരികത്തു കളിയാടി -ഓമല്‍
കരങ്ങള്‍ കോര്‍ത്തു സദിര്‍ പാടി
ചെമ്മല അരുവിയില്‍ നീരാടി കുളിര്‍
ചെമ്മണ്‍ നദിയില്‍ ചാഞ്ചാടീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊട്ടിക്കരയാം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ടി പത്മന്‍
വേലിയേ വഞ്ചിച്ചു നിര്‍മ്മലമായൊരു പൂവിനെ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, എസ്‌ ടി ശശിധരന്‍   |   രചന : പാര്‍ത്ഥസാരഥി   |   സംഗീതം : ടി പത്മന്‍
കണ്ടാല്‍ കൊതി തോന്നും
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി   |   രചന : രാജൻ   |   സംഗീതം : ടി പത്മന്‍
ലഹരി മദലഹരി
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : ടി പത്മന്‍