View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചഞ്ചല പദം ...

ചിത്രംഎല്ലാവര്‍ക്കും നന്മകള്‍ (പുത്തന്‍ തലമുറ) (1987)
ചലച്ചിത്ര സംവിധാനംമനോജ്‌ ബാബു
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 7, 2009
ചഞ്ചലപാദം
ഝഞ്ചലനാദം
നൃത്തപ്രകൃതിതന്‍
തങ്കച്ചിലമ്പൊലിമേളം

(ചഞ്ചല)

ഉഷസ്സിലുപവന-
ലതികകള്‍ മെയ്യില്‍
ഹരിതാഭരണം ചാര്‍ത്തുന്നു...
മഞ്ജുചന്ദ്രിക കവിളിണയില്‍
മഞ്ഞള്‍പ്രസാദം ചാര്‍ത്തുന്നു

(ചഞ്ചല)

സഗഗമ മധനികള്‍ സംഗീതധമനികള്‍
സ്വരകല്ലോലങ്ങള്‍ ഒഴുക്കുന്നു
സുകുമാരഭംഗികള്‍ സുഷമകളാല്‍
സുരചാരുതകള്‍ ചമയ്‌ക്കുന്നു

(ചഞ്ചല)


----------------------------------

Added by Susie on October 29, 2009
chanchalapaadam jhanchalanaadam
nrithaprakrithithan thanka chilamboli melam (chanchala)

ushassilupavanalathikakal meyyil
harithaabharanam chaarthunnu
manju chandrika kavilinayil
manjalprasaadam chaarthunnu (chanchala)

sa ga ga ma ma dha ni kal sangeetha dhamanikal
swarakallolangal ozhukkunnu
sukumaarabhangikal sushamakalaal
surachaaruthakal chamaykkunnu (chanchala)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഡിങ്ങ് ഡോങ്ങ് (പുത്തന്‍ തലമുറ)
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, തോപ്പില്‍ ആന്റോ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍