Kanneeree Mancha Pookkalaayi ...
Movie | Manicheppu () |
Lyrics | Sreekumaran Thampi |
Music | SP Venkitesh |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by rajagopal on May 30, 2011 കണ്ണീരീ മഞ്ചപ്പൂക്കളായി പൊന്നോമല്‍ത്തോഴി യാത്രയായി നീയാരോ... നീയാരോ.. കനിവിന്‍ നിറവായ് വടിവാര്‍ന്നവളേ (2) (കണ്ണീരീ മഞ്ചപ്പൂക്കളായി) നീ ജ്വാലയായ് വഴി കാട്ടും താരമായ് ഇരുള്‍വനം താണ്ടി ഞങ്ങള്‍ യാത്രികള്‍ (നീ ജ്വാലയായ്) സുഹൃത്തായി നീ കൂടപ്പിറപ്പായി നീ (2) അഴലിന്‍ നിഴലില്‍ അമ്മയായി നീ(2) (കണ്ണീരീ മഞ്ചപ്പൂക്കളായി) തീക്കനലുകള്‍ പൂക്കളാക്കി മാറ്റി നീ പുതുവസന്തങ്ങള്‍ സ്വപ്നം കണ്ടു നീ (തീക്കനലുകള്‍) ഒളിപ്പൂക്കളം നിന്‍ കരള്‍പ്പൂക്കളം (2) ഇനിയും വിടരും ഓര്‍മ്മയില്‍ മാത്രം(2) (കണ്ണീരീ മഞ്ചപ്പൂക്കളായി) ---------------------------------- Added by Indu on May 31, 2011 Kanneeree mancha pookkalaayi ponnomal thozhi yaathrayaayi neeyaaro.. neeyaaro.. kanivin niravaay vadivaarnnavale... (2) (kaneeree.. ) nee jwaalayaay vazhi kaattum thaaramaay irul vanam thaandi njangal yaathrikal.. (nee jwaalayaay.. ) suhruthaayi nee koodappirappaayi nee.. (2) azhalin nizhalil ammayaayi nee.. (2) (kanneeree.. ) theekkanalukal pookkalaakki maatti nee puthu vasanthangal swapnam kandu nee.. (theekkanalukal.. ) olippookkalam nin karal pookkalam (2) iniyum vidarum ormmayil maathram (2) (kanneeree... ) |
Other Songs in this movie
- Sreedevi
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Sreekumaran Thampi | Music : SP Venkitesh
- Nirakudamaayaval
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : SP Venkitesh