

Nottam Thiranottam ...
Movie | Medakkaattu (1990) |
Lyrics | Kavalam Narayana Panicker |
Music | Vidyadharan Master |
Singers | P Jayachandran |
Lyrics
Added by jayalakshmi.ravi@gmail.com on April 20, 2011 നോട്ടം തിരനോട്ടം നേട്ടം പ്രേമത്തിൻ കൈനീട്ടം കുളിരുകോരും നോട്ടം വിരുന്നുവരും കരിവണ്ടിൻ തിരനോട്ടം യൌവ്വനാനുഭൂതികൾ പകരും നേട്ടം നോട്ടം തിരനോട്ടം നേട്ടം പ്രേമത്തിൻ കൈനീട്ടം ഈണങ്ങളിൽ ഇതളുണരും നാണം... നാണം നിന്നാടും മോഹിനിയാട്ടം ഈണങ്ങളിൽ ഇതളുണരും നാണം നിന്നാടും മോഹിനിയാട്ടം അല്ലിത്താമരക്കടവിലെ ഓരത്തി- ലാലിംഗനത്തിൻ അരങ്ങേറ്റം ആ...ആ...ആ ആ ആ... നോട്ടം തിരനോട്ടം നേട്ടം പ്രേമത്തിൻ കൈനീട്ടം ചേതോഹരം ശ്രുതിമധുരം സ്വപ്നം... സ്വപ്നം താരാട്ടും കാകളിമാടം ചേതോഹരം ശ്രുതിമധുരം സ്വപ്നം താരാട്ടും കാകളിമാടം വർണ്ണപ്പൂമ്പൊടി വിതറുന്ന വസന്തത്തിൽ വീഴും മഴവില്ലിൻ കൊടിയേറ്റം ആ...ആ...ആ ആ ആ.... (നോട്ടം....) ---------------------------------- Added by jayalakshmi.ravi@gmail.com on April 20, 2011 Nottam thiranottom nettam premathin kaineettam kulirukorum nottam virunnuvarum karivandin thiranottam youvvanaanubhoothikal pakarum nettam nottam thiranottom nettam premathin kaineettam eenangalil ithalunarum naanam naanam ninnaadum mohiniyaattam eenangalil ithalunarum naanam ninnaadum mohiniyaattam allithaamarakkadavile orathi- laalinganathin arangettam aa...aa...aa aa aa... nottam thiranottom nettam premathin kaineettam chethoharam sruthimadhuram swapnam... swapnam thaaraattum kaakalimaadam chethoharam sruthimadhuram swapnam thaaraattum kaakalimaadam varnnappoombodi vitharunna vasanthathil veezhum mazhavillin kodiyettam aa...aa...aa aa aa... (nottam....) |
Other Songs in this movie
- Shankhanaada
- Singer : P Susheela | Lyrics : TK Madhu | Music : Vidyadharan Master