Chakravarthini ...
Movie | Ambathu Lakshavum Maruthi Kaarum (1992) |
Lyrics | Yusufali Kecheri |
Music | Johnson |
Singers | Krishnachandran |
Lyrics
Added by vikasvenattu@gmail.com on June 27, 2010 ചക്രവര്‍ത്തി നീ ബംബര്‍ ചക്രവര്‍ത്തി നീ പെണ്‍മനംപോലെ പുരുഷഭാഗ്യവും വിണ്ണവര്‍ക്കുമജ്ഞാതം... അജ്ഞാതം... അജ്ഞാതം... (ചക്രവര്‍ത്തി) മേലേ വാനം നമ്മള്‍ക്കായൊരു നീലപ്പട്ടു നിവര്‍ത്തി... അമ്പതുലക്ഷവും ഒരു മാരുതിയും നമ്മുടെ മുറ്റത്തെത്തി... ലക്ഷ്മിയരികില്‍ വരവുണ്ട്... നമുക്കുമവളില്‍ കണ്ണുണ്ട്... (ചക്രവര്‍ത്തി) ഭാഗ്യഹിമാലയ മാമലയേറിയ യോഗ്യന്‍ ഞാനീ ഉലകില്‍ ഇന്നലെവരെയും വെറുമൊരു യാചകന്‍ ഇന്നോ വമ്പന്‍ മുതലാളി... പകിട മറിഞ്ഞതു പന്ത്രണ്ട്... നമുക്കുമതിലൊരു പങ്കുണ്ട്... (ചക്രവര്‍ത്തി) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010 Chakravarthi nee bampar chakravarthi nee penmanam poler purusha bhaagyavum vinnavarkkumajnjaatham ajnjaatham ajnjaatham.. (Chakravarthi..) Mele vaanam namalkkaayoru neelappattu nivarthi ampathu lakshavum oru maaruthiyum namude muttathethi lakshmiyarikil varavundu namukkumavalil kannundu (Chakravarthi..) Bhaagyahimaalaya maamalayeriya yogyan njaanee ulakil innale vareyum verumoru yaachakan inno vampan muthalaali pakida marinjathu panthrandu namukkumathiloru pankundu (chakravarthi...) |
Other Songs in this movie
- Surumakkanninte
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Johnson