Surumakkanninte ...
Movie | Ambathu Lakshavum Maruthi Kaarum (1992) |
Lyrics | Yusufali Kecheri |
Music | Johnson |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on June 27, 2010 സുറുമക്കണ്ണിന്റെ ബഹറിലോ സുബഹിത്തുടുപ്പുള്ള ചൊടിയിലോ ഹല്‍ബ് കറക്കണ യന്ത്രം, നിന്നുടെ കവിത തുളുമ്പണ കവിളിലോ ചൊല്ലൂ ചെല്ലപ്പൈങ്കിളീ - എന്‍ ഉള്ളു നീറ്റണ് നിന് കളി... (സുറുമ...) ഏറെ നാളായ് മാനിതക്കൊതി ഏറ്റി നടക്കണ് ഹൂറി ഞാന്‍ എപ്പൊഴാണീ ഭാരമിറക്കി എന്റെ ദാഹം തീര്ക്കണ്? ചൊല്ലൂ ചെല്ലപ്പൈങ്കിളീ - എന്‍ ഉള്ളു നീറ്റണ് നിന് കളി... തന തിന്തിന തിന്തിന്നാനാ തിന്തിന്നാനാ (തന തിന്തിന) (സുറുമ...) ഏറുകണ്ണാല്‍ നെഞ്ചു കീറും ഏറനാടന്‍ പെണ്കൊടീ എന്നു കാന്യേത്തും കഴിഞ്ഞി- ട്ടെന്റെ മോഹം പൂക്കണ്? ചൊല്ലൂ ചെല്ലപ്പൈങ്കിളീ - എന്‍ ഉള്ളു നീറ്റണ് നിന് കളി... തന തിന്തിന തിന്തിന്നാനാ തിന്തിന്നാനാ (തന തിന്തിന) (സുറുമ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010 Surumakkanninte baharilo subahithudippulla chodiyilo khalbu karakkana yanthram ninnude kavitha thulumpana kavililo chollu chellappainkili en ullu neettanu nin kili (Suruma..) Ere naalaay maanithakkothi Etti nadakkanu hoori njaan eppozhaanee bhaaramirakki ente daaham theerkkanu chollu chellappainkili en ullu neettanu nin kali thana thinthinaa thinthinaanaa thinthinnaanaa(2) (Suruma..) Erukannaal nenchu keerum Eranaadan penkodee ennu kaanethum kazhinji- ttente moham pookkanu chollu chellappainkili en ullu neettanu nin kali thana thinthinaa thinthinaanaa thinthinnaanaa(2) (Suruma..) |
Other Songs in this movie
- Chakravarthini
- Singer : Krishnachandran | Lyrics : Yusufali Kecheri | Music : Johnson