View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chandana Charchitha ...

MovieSmuggler (1989)
Movie DirectorPG Vishwambharan
LyricsVayalar Madhavankutty
MusicMG Radhakrishnan
SingersKJ Yesudas, Chorus, P Susheeladevi

Lyrics

Lyrics submitted by: Dr. Susie Pazhavarical

chandana charchitha neela kalebara
peetha vasana vanamaalee
raadhe....raadhe...
chandana charchitha neela kalebara
peetha vasana vanamaalee ...


kanduvo neeyen kannane
manwanthara madhurapuriyil
ee dwaapara yugasandhyayil
krishnashilayaay nilpoo
nin priya raadhika njaan
kanduvo neeyen kannane

dheerasameeran unarnnu yamunaa
theerakudeeramunarnnu - raadhe
dheerasameeran unarnnu yamunaa
theerakudeeramunarnnu
nin varavelppinaay nin nadanathinaay
vrindaavanamunarnnu - raadhe
dheerasameeran unarnnu yamunaa
theerakudeeramunarnnu

indugopa smithavumaayi
indeevarangal virinju
indugopa smithavumaayi
indeevarangal virinju
rathisukhasaare paadi varunnu
raaginimaar priya gopikamaar
dheerasameeran unarnnu yamunaa
theerakudeeramunarnnu

Aa...Aa...Aa...

raasakeleenadanamaadi
raakendumukhi nee anayoo
raasakeleenadanamaadi
raakendumukhi nee anayoo
madanakalyaani paadi varunnu
maanmizhimaar malar thenmozhimaar

di di di da mada gaga
maddamaraala vilaasa nithambini nee
gamada vilambanamaruthini mama sakhi
povuka povuka nee
kaaleeyaanthakan pozhivoo muraliyil
nirupama sangeetham
malayaanilanil ilakiyolikkum
harithavanaanthathil
gopikamaarude thadamula thazhukum
paanithalolasithan
gopaalan vanamaalaapalitha
gudaanathipriyathan
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ചന്ദന ചർച്ചിത നീല കളേബര
പീത വസന വനമാലീ
രാധേ ..... രാധേ .....
ചന്ദന ചർച്ചിത നീല കളേബര
പീത വസന വനമാലീ

യമുനേ.....
കണ്ടുവോ നീയെൻ കണ്ണനെ
മന്വന്തര മധുരാപുരിയിൽ
ഈ ദ്വാപര യുഗസന്ധ്യയിൽ
കൃഷ്ണശിലയായ് നിൽപ്പൂ
നിൻ പ്രിയ രാധിക ഞാൻ
കണ്ടുവോ നീയെൻ കണ്ണനെ

ധീരസമീരനുണർന്നു - യമുനാ
തീരകുടീരമുണർന്നു
ധീരസമീരനുണർന്നു - യമുനാ
തീരകുടീരമുണർന്നു
നിൻ വരവേൽപ്പിനായ് നിൻ നടനത്തിനായ്
വൃന്ദാവനമുണർന്നു - രാധേ
ധീരസമീരനുണർന്നു - യമുനാ
തീരകുടീരമുണർന്നു

ഇന്ദുഗോപ സ്മിതവുമായി
ഇന്ദീവരങ്ങൾ വിരിഞ്ഞു
ഇന്ദുഗോപ സ്മിതവുമായി
ഇന്ദീവരങ്ങൾ വിരിഞ്ഞു
രതിസുഖസാരേ പാടിവരുന്നു
രാഗിണിമാർ പ്രിയ ഗോപികമാർ
ധീരസമീരനുണർന്നു - യമുനാ
തീരകുടീരമുണർന്നു

ആ...ആ...ആ...

രാസകേളീ നടനമാടി
രാകേന്ദുമുഖി നീ അണയൂ
രാസകേളീ നടനമാടി
രാകേന്ദുമുഖി നീ അണയൂ
മദനകല്യാണി പാടി വരുന്നു
മാന്മിഴിമാർ മലർ തേൻമൊഴിമാർ

ദി ദി ദി ദ മദ ഗഗ
മദ്ദ മരാള വിലാസ നിതംബിനി നീ
ഗമദ വിളംബനമരുതിനി മമ സഖി
പോവുക പോവുക നീ
കാളീയാന്തകൻ പൊഴിവൂ മുരളിയിൽ
നിരുപമ സംഗീതം
മലയാനിലനിൽ ഇളകിയൊലിക്കും
ഹരിതവനാന്തത്തിൽ
ഗോപികമാരുടെ തടമുല തഴുകും
പാണിതാലോലസിതൻ
ഗോപാലൻ വനമാലാപലിത
ഗുദാനതിപ്രിയതൻ


Other Songs in this movie

Ammaykku Kinnaara
Singer : P Susheela   |   Lyrics : Panthalam Sudhakaran   |   Music : KJ Joy
When I Die
Singer : Chorus, Dr Sam   |   Lyrics : Madhavikkutty (Kamala Surayya)   |   Music : KJ Joy