

Ammaykku Kinnaara ...
Movie | Smuggler (1989) |
Movie Director | PG Vishwambharan |
Lyrics | Panthalam Sudhakaran |
Music | KJ Joy |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical ammaykku kinnaaracheppu thurakkunna pon thinkal muthe mizhimuthe (2) aayiram vasantham kaniyaayaalum ammaykku amritham neeyallo (2) ammaykku amritham neeyallo (ammaykku kinnaara) janmam muzhuvan thapassirunnaale ammaykku nirvrithi saaphalyamaay (2) amminjappaal nukaruvaanulloru aaromal kunju pirakkaarullu (2) aaromal kunju pirakkaarullu (ammaykku kinnaara) maanathu thaarangal kannu chimmumbol maalaakhamaarude pon chirakil (2) nombarageetham nirvrithiyaayi omanappon makal vannirangi (2) omanappon makal vannirangi aareeraaro aareeraaro aaraariraaraaro aareero aareero (ammaykku kinnaara) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അമ്മയ്ക്കു കിന്നാരച്ചെപ്പു തുറക്കുന്ന പൊൻ തിങ്കൾ മുത്തേ മിഴിമുത്തേ (2) ആയിരം വസന്തം കണിയായാലും അമ്മയ്ക്ക് അമൃതം നീയല്ലോ (2) അമ്മയ്ക്ക് അമൃതം നീയല്ലോ (അമ്മയ്ക്കു കിന്നാര) ജന്മം മുഴുവൻ തപസ്സിരുന്നാലേ അമ്മയ്ക്ക് നിർവൃതി സാഫല്യമായ് (2) അമ്മിഞ്ഞപ്പാൽ നുകരുവാനുള്ളൊരു ആരോമൽക്കുഞ്ഞു പിറക്കാറുള്ളു (2) ആരോമൽക്കുഞ്ഞു പിറക്കാറുള്ളു (അമ്മയ്ക്കു കിന്നാര) മാനത്തു താരങ്ങൾ കൺ ചിമ്മുമ്പോൾ മാലാഖമാരുടെ പൊൻ ചിറകിൽ (2) നൊമ്പരഗീതം നിർവൃതിയായി ഓമനപ്പൊന്മകൾ വന്നിറങ്ങി (2) ഓമനപ്പൊന്മകൾ വന്നിറങ്ങി ആരീരാരോ ആരീരാരോ ആരാരിരാരാരോ ആരീരോ ആരീരോ (അമ്മയ്ക്കു കിന്നാര) |
Other Songs in this movie
- Chandana Charchitha
- Singer : KJ Yesudas, Chorus, P Susheeladevi | Lyrics : Vayalar Madhavankutty | Music : MG Radhakrishnan
- When I Die
- Singer : Chorus, Dr Sam | Lyrics : Madhavikkutty (Kamala Surayya) | Music : KJ Joy