View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മയ്ക്കു കിന്നാര ...

ചിത്രംസ്മഗ്ലര്‍ (1989)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനപന്തളം സുധാകരൻ
സംഗീതംകെ ജെ ജോയ്‌
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ammaykku kinnaaracheppu thurakkunna
pon thinkal muthe mizhimuthe (2)
aayiram vasantham kaniyaayaalum
ammaykku amritham neeyallo (2)
ammaykku amritham neeyallo
(ammaykku kinnaara)

janmam muzhuvan thapassirunnaale
ammaykku nirvrithi saaphalyamaay (2)
amminjappaal nukaruvaanulloru
aaromal kunju pirakkaarullu (2)
aaromal kunju pirakkaarullu
(ammaykku kinnaara)

maanathu thaarangal kannu chimmumbol
maalaakhamaarude pon chirakil (2)
nombarageetham nirvrithiyaayi
omanappon makal vannirangi (2)
omanappon makal vannirangi
aareeraaro aareeraaro aaraariraaraaro aareero aareero
(ammaykku kinnaara)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അമ്മയ്ക്കു കിന്നാരച്ചെപ്പു തുറക്കുന്ന
പൊൻ തിങ്കൾ മുത്തേ മിഴിമുത്തേ (2)
ആയിരം വസന്തം കണിയായാലും
അമ്മയ്ക്ക് അമൃതം നീയല്ലോ (2)
അമ്മയ്ക്ക് അമൃതം നീയല്ലോ
(അമ്മയ്ക്കു കിന്നാര)

ജന്മം മുഴുവൻ തപസ്സിരുന്നാലേ
അമ്മയ്ക്ക് നിർവൃതി സാഫല്യമായ് (2)
അമ്മിഞ്ഞപ്പാൽ നുകരുവാനുള്ളൊരു
ആരോമൽക്കുഞ്ഞു പിറക്കാറുള്ളു (2)
ആരോമൽക്കുഞ്ഞു പിറക്കാറുള്ളു
(അമ്മയ്ക്കു കിന്നാര)

മാനത്തു താരങ്ങൾ കൺ ചിമ്മുമ്പോൾ
മാലാഖമാരുടെ പൊൻ ചിറകിൽ (2)
നൊമ്പരഗീതം നിർവൃതിയായി
ഓമനപ്പൊന്മകൾ വന്നിറങ്ങി (2)
ഓമനപ്പൊന്മകൾ വന്നിറങ്ങി
ആരീരാരോ ആരീരാരോ ആരാരിരാരാരോ ആരീരോ ആരീരോ
(അമ്മയ്ക്കു കിന്നാര)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദന ചര്‍ച്ചിത
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, പി സുശീലാദേവി   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വെൻ ഐ
ആലാപനം : കോറസ്‌, ഡോ സാം   |   രചന : മാധവിക്കുട്ടി (കമല സുരയ്യ )   |   സംഗീതം : കെ ജെ ജോയ്‌