സാക്ഷര കേരളം ...
ചിത്രം | യാത്രാമൊഴി () |
ഗാനരചന | രാപ്പാള്‍ സുകുമാരമേനോന് |
സംഗീതം | വിദ്യാധരന് മാസ്റ്റർ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by Susie on July 28, 2010 Saakshara keralam sundara keralam Saakshaatkarikkuka nammalellaam ... nammalellaam Nammalellaam…nammalellaam… (saakshara) Ajnatha maattum agnipushpangalaam Aksharadeepam koluthuka naam Akshaya jyothi pakaruka naam (saakshara) Maattuvin chattangalenna kavi vaakya- -morkkanam mochana manthramaayi (maattuvin) Shaasthrayugathin kulambadi kettu naam Maattanam andhavishwaasangale… Maattanam andhavishwaasangale (saakshara) Jaathimathabhedam onnumeyillaathe Vaazhanam ponnona naalu pole (jaathi) Ambathonnakshara maalayaalaathmaavi- -nnandhatha theerkkanam sodarare… (saakshara) Vaayuvum vellavum ennapolee vishwa Chethanaykkaadhaaram aksharangal Engum prabudhamaam shankholi theerkkunna Mannile vijnaana manjarikal Mannile vijnaana manjarikal … (saakshara) ---------------------------------- Added by Susie on July 28, 2010 സാക്ഷരകേരളം സുന്ദരകേരളം സാക്ഷാത്കരിക്കുക നമ്മളെല്ലാം നമ്മളെല്ലാം നമ്മളെല്ലാം …നമ്മളെല്ലാം … (സാക്ഷര) അജ്ഞത മാറ്റും അഗ്നിപുഷ്പങ്ങളാം അക്ഷരദീപം കൊളുത്തുക നാം അക്ഷയ ജ്യോതി പകരുക നാം (സാക്ഷര) മാറ്റുവിന്‍ ചട്ടങ്ങളെന്ന കവിവാക്യ- -മോര്‍ക്കണം മോചന മന്ത്രമായി (മാറ്റുവിന്‍) ശാസ്ത്രയുഗത്തിന് കുളമ്പടി കേട്ടു നാം മാറ്റണം അന്ധവിശ്വാസങ്ങളെ … മാറ്റണം അന്ധവിശ്വാസങ്ങളെ (സാക്ഷര) ജാതിമതഭേദം ഒന്നുമേയില്ലാതെ വാഴണം പൊന്നോണനാളുപോലെ (ജാതി) അമ്പത്തൊന്നക്ഷര മാലയാലാത്മാവി- -ന്നന്ധത തീര്‍ക്കണം സോദരരേ … (സാക്ഷര) വായുവും വെള്ളവും എന്നപോലീ വിശ്വ- ചേതനയ്ക്കാധാരമക്ഷരങ്ങള് എങ്ങും പ്രബുദ്ധമാം ശംഖൊലി തീര്‍ക്കുന്ന മന്നിലെ വിജ്ഞാനമഞ്ജരികള് … (സാക്ഷര) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു ഭൂതം വരവുണ്ടേ
- ആലാപനം : കെ ജെ യേശുദാസ് | രചന : രാപ്പാള്‍ സുകുമാരമേനോന് | സംഗീതം : വിദ്യാധരന് മാസ്റ്റർ
- കൃഷ്ണതുളസിയും[M]
- ആലാപനം : കെ ജെ യേശുദാസ് | രചന : രാപ്പാള്‍ സുകുമാരമേനോന് | സംഗീതം : വിദ്യാധരന് മാസ്റ്റർ
- കൃഷ്ണതുളസിയും
- ആലാപനം : കെ എസ് ചിത്ര | രചന : രാപ്പാള്‍ സുകുമാരമേനോന് | സംഗീതം : വിദ്യാധരന് മാസ്റ്റർ