Poove poovidum ...
Movie | Oraayiram Ormakal (1986) |
Lyrics | Vellanad Narayanan |
Music | Raveendran |
Singers | Vani Jairam |
Lyrics
Added by Vishal on September 28, 2009 പൂവേ പൂവിടും മോഹമേ...ചൂടും പൂമണം താ..തേന്‍കണം താ.. താരാട്ട് പാടും മനസ്സിന്റെ താളമായി ചാഞ്ചാടി വാ..ചരിഞ്ഞാടി വാ... പൂവേ പൂവിടും മോഹമേ...ചൂടും പൂമണം താ..തേന്‍കണം താ.. താരാട്ട് പാടും മനസ്സിന്റെ താളമായി ചാഞ്ചാടി വാ..ചരിഞ്ഞാടി വാ... മലര്‍ കിളി ഇണക്കിളി ചിറകൊതുക്കാന്‍ .. കരളിലെ കനവിന് വിരുന്നൊരുക്കാം.. അനുപമ ലഹരി ...അതില്‍ അലിയുന്നു..അസുലഭ നിമിഷങ്ങള്‍.. അന്പുകള്‍ ചൂടുന്നോരീ നിമിഷങ്ങളെ.. എങ്ങനെ നമ്മള്‍ മറക്കും.. പൂവേ പൂവിടും മോഹമേ...ചൂടും പൂമണം താ..തേന്‍കണം താ.. താരാട്ട് പാടും.. മനസ്സിന്റെ താളമായി ചാഞ്ചാടി വാ..ചരിഞ്ഞാടി വാ... മനസ്സിലെ പ്രിയ സഖി തപസ്സിരുന്നു നിനവുകള്‍ നിറമാല കൊരുത്തു തന്നു.. ജന്മ സായുജ്യമാം നിമിഷങ്ങളെ... എങ്ങനെ നമ്മള്‍ മറക്കും.. പൂവേ പൂവിടും മോഹമേ...ചൂടും പൂമണം താ..തേന്‍കണം താ.. താരാട്ട് പാടും.. മനസ്സിന്റെ താളമായി ചാഞ്ചാടി വാ..ചരിഞ്ഞാടി വാ... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 Poove poovidum mohame choodum poomanam thaa thenkanam thaa thaaraattu paadum manassinte thaalamaayi chaanchaadi vaa charinjaadi vaa (Poove....) Malarkili inakkili chirakothukkaan karalile kanavinu virunnorukkaam anupama lahari athil aliyunnu asulabha nimishangal anpukal choodunnoree nimishangale engane nammal marakkum (Poove....) Manassile priyasakhi thapassirunnu ninavukal niramaala koruthu thannu janma saayoojyamaam nimishangale engane nammal marakkum (Poove...) |
Other Songs in this movie
- Mullappookondu
- Singer : P Jayachandran | Lyrics : Vellanad Narayanan | Music : Raveendran