View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൗഗന്ധികപ്പൂക്കൾ ...

ചിത്രംശാരി അല്ല ശാരദ (1982)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by devi pillai on May 15, 2010
ആ....ആ....
സൌഗന്ധികപ്പൂക്കള്‍ മണ്ണിലെ ഗന്ധര്‍വ സുന്ദരികള്‍
വള്ളിക്കുടിലില്‍ വസന്തം രചിക്കുന്ന സൌന്ദര്യശില്‍പ്പങ്ങള്‍

ആ.....
എവിടെപ്പിറന്നാലും മനുഷ്യര്‍ക്കും പൂക്കള്‍ക്കും
കുടികൊള്ളുമിടത്താണു സ്ഥാനമാനം
ദേവാലയത്തിലതു പരിപാവനം
തെരുവീഥിയില്‍ക്കിടക്കുമ്പോള്‍ അശ്രീകരം

ശലഭത്തെ വിരുന്നൂട്ടാന്‍ നിത്യവും വിടര്‍ന്നിടും
ഒഴിഞ്ഞാലോ ഇടംകയ്യാല്‍ വലിച്ചെറിയും
വേദിയിലാഘോഷ പ്രതിബിംബം
ദേവദാസിക്കു വശ്യമാം രതിപ്രതീകം

----------------------------------

Added by Susie on June 1, 2010

Aa...Aa...

sougandhikappookkal mannile gandharvasundarikal
vallikkudilil vasantham rachikkunna soundaryashilpangal

Aa...
evideppirannaalum manushyarkkum pookkalkkum
kudikollumidathaanu sthaanamaanam
devaalayathilathu paripaavanam
theruveedhiyil kidakkumbol ashreekaram

shalabhathe virunnoottaan nithyavum vidarnneedum
ozhinjaalo idamkayyaal valicheriyum
vediyilaaghosha prathibimbam
devadaasikku vashyamaam rathipratheekam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരത്തിരി പൂക്കും
ആലാപനം : കെ ജെ യേശുദാസ്, കൌസല്യ (പഴയത്)   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശ്യാം
നീലാംബരത്തിലെ പൊന്നമ്പലത്തിലൊരു
ആലാപനം : വാണി ജയറാം, കോറസ്‌, സി ഒ ആന്റോ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശ്യാം
സ്വർഗ്ഗത്തിലേക്കുള്ള
ആലാപനം : അമ്പിളി, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശ്യാം