

സായം സന്ധ്യതന്‍ (M) ...
ചിത്രം | ഈഗിള്‍ (1991) |
ചലച്ചിത്ര സംവിധാനം | അമ്പിളി |
ഗാനരചന | ആര്‍ കെ ദാമോദരന്‍ |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on October 7, 2008സായംസന്ധ്യതന്‍ വിണ്‍കുങ്കുമം കവിള്‍പ്പൂവില്‍ പകര്‍ന്നൂ പരാഗം പ്രേമധാമമെന്നുമെന്നിലെ കാമുകന്റെ സ്വന്തമായിടും (സായംസന്ധ്യ) മൗനവും സാന്ദ്രമൗനവും ഭാവ- ഗാനമായി നിന്റെ തന്ത്രിയില്‍ ഞാനതിന്‍ രാഗരാജിയില്‍ സ്വപ്‌നവും പാകി നിന്നിടും മോഹതീരം പൂത്തുലഞ്ഞിടും (സായംസന്ധ്യ) നാണവും കള്ളനാണവും നല്ലൊ- രീണമായി സ്‌നേഹവീണയില്‍ നീയതില്‍ തീര്‍ത്ത ശൈലികള്‍ മായികം എന്തു മാസ്‌മരം പ്രേയസീയതെത്ര സുന്ദരം (സായംസന്ധ്യ) ---------------------------------- Added by admin on October 7, 2008sayam sandhyathan vin kumkumam kavil poovil pakarnnu paragam (saayam..) premadhamam ennumennile kamukante swanthamayidum (saayam) mounavum sandra mounavum bhavaganamay ninte thanthriyil (mounavum..) njanathin ragarajiyil swapnavum pakininnidum mohatheeram poothulanjeedum (saayam..) naanavum kalla naanavum noalloreenamaay sneha veenayl (naanavum.. ) neeyathil theertha sailikal maayikam enthu masmaram preyasi athethra sundaram (saayam..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സായം സന്ധ്യതന്‍
- ആലാപനം : ലതിക | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : രവീന്ദ്രന്‍
- പുതിയ ലഹരിതന്‍
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : രവീന്ദ്രന്‍