View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബ്രഹ്മാവിന്‍ ...

ചിത്രംശാന്തി നിലയം ()
ഗാനരചനമുടവന്‍മുകള്‍ വസന്തകുമാരി
സംഗീതംബോംബെ എസ്‌ കമാല്‍
ആലാപനംഈശ്വരി പണിക്കര്‍

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ബ്രഹ്മാവിൻ ദാനമാമാത്മാവിനെ
സ്വയം ബലി ചെയ്തവരും
കൊലയേകാൻ ..
പാദകമാണിന്നറിയുക പാലകാ
ശോകം വെടിഞ്ഞു നീ
പിന്തിരിഞ്ഞീടുക ...
നിന്മനം പല്ലവം നിർമ്മലം
നിന്നമ്മ ഞാനറിയുന്നു നിശ്ചയം
കർമ്മ ധർമ്മങ്ങളാഖ്യാന മന്ത്രങ്ങളാൽ
ധന്യമാകണം പൂർണ്ണം ജീവിതം...
പൂവും നീരും നിർമ്മാല്യവും കൊണ്ടെന്നെ
പൂജിതയാകുമീ ദേഹവും ദേഹിയും
നിത്യവും നിത്യവും സന്തുഷ്ടിയോടെയീ
ദിവ്യ ക്ഷേത്രത്തിലെ പൂജാരിയാകേണ്ടു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞണിയും മാമലയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുടവന്‍മുകള്‍ വസന്തകുമാരി   |   സംഗീതം : ബോംബെ എസ്‌ കമാല്‍
സ്വര്‍ഗ്ഗവാതില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുടവന്‍മുകള്‍ വസന്തകുമാരി   |   സംഗീതം : ബോംബെ എസ്‌ കമാല്‍
കണ്വമുനിയുടെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : മുടവന്‍മുകള്‍ വസന്തകുമാരി   |   സംഗീതം : ബോംബെ എസ്‌ കമാല്‍
സ്വപ്നം നിറങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : മുടവന്‍മുകള്‍ വസന്തകുമാരി   |   സംഗീതം : ബോംബെ എസ്‌ കമാല്‍