

Oru Ponkinaaviletho ...
Movie | Georgootti C/o Georgootti (1991) |
Movie Director | Haridas Kesavan |
Lyrics | Gireesh Puthenchery |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by madhavabhadran on May 29, 2010 ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം നറു വെണ്ണിലാവിനീറന്‍ മിഴി ചാര്‍ത്തും ലയഭാവം ചിരകാലമെന്‍റെയുള്ളില്‍ വിടരാതിരുന്നു പൂവേ ഈ പരിഭവം പോലും എന്നില്‍ സുഖം തരും കവിതയായി (ഒരു പൊന്‍കിനാവിലേതോ) ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം നറു വെണ്ണിലാവിനീറന്‍മിഴി ചാര്‍ത്തും ലയഭാവം ഒരു വെണ്‍പിറാവു കുറുകും നെഞ്ചിന്‍ ചില്ലയില്‍ കുളിര്‍ മഞ്ഞണിഞ്ഞു കുതിരും കാറ്റിന്‍ മര്‍മ്മരും കുറുമൊഴികളില്‍ നീ തൂകുന്നുവോ പുതുമഴയുടെ താളം കടമിഴികളില്‍ നീ ചൂടുന്നുവേ കടലലയുടെ നീലം ഇനിയുമീയെന്നെ ആലോലം തലോടുന്നുവോ നിന്‍ നാണം ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം നറു വെണ്ണിലാവിനീറന്‍മിഴി ചാര്‍ത്തും ലയഭാവം ഒരു മണ്‍ചെറാദില്‍ എരിയും കനിവിന്‍ നാളമായ് ഇനി നിന്റെ നാവിലലിയും ഞാനോ സൗമ്യമായ് കതിര്‍മണികളുമായ് നീ വന്നതെന്‍ കനവരുളിയ കൂട്ടില്‍ മധുമൊഴികളുമായ് നീ നിന്നതെന്‍ മനമുരുകിയ പാട്ടില്‍ പുലരിയായ് നിന്റെ പൂമെയ്യില്‍ മയങ്ങുന്നുവോ ഞാന്‍ (ഒരു പൊന്‍കിനാവിലേതോ) ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം നറു വെണ്ണിലാവിനീറന്‍മിഴി ചാര്‍ത്തും ലയഭാവം ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 2, 2010 Oru ponkinaaviletho kili paadum gaanam naru vennilavineeran mizhi charthum layabhavam chirakaalamenteyullil vidaraathirunnu poove ee paribhavam polum ennil sukham tharum kavithayaay (oru ponkinaaviletho..) Oru venpiraavu kurukum nenchin chillayil kulir manjaninju kuthirum kaattil marmmaravum kurumozhikalil nee thookunnuvo puthumazhayude thaalam kadamizhikalil nee choodunnuvo kadalalayude neelam iniyumeeyenne aalolam thalodunnuvo nin naanam (oru ponkinaaviletho..) Oru mancheraathil eriyum kanivin naalamaay ini ninte navilaliyum njaano soumyamaay kathirmanikalumaay nee vannathen manamurukiya paattil pulariyaay ninte poomeyyil mayangunnuvo njan (oru ponkinaaviletho..) |
Other Songs in this movie
- Karalin
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Mohan Sithara
- Eden Thottamithil
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Mohan Sithara