View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രകാന്തം അലിയും(M) ...

ചിത്രംനാട്ടുവിശേഷം (1991)
ചലച്ചിത്ര സംവിധാനംപോള്‍ ഞാറയ്ക്കല്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംഎ ജെ ജോസഫ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on December 25, 2011
 
ചന്ദ്രകാന്തം അലിയും നിലാവില്‍
ഇന്ദ്രനീലം പൊഴിയുന്നോരീരാവില്‍
(ചന്ദ്രകാന്തം )
മഞ്ഞു പെയ്താലും പഞ്ചേന്ത്രിയങ്ങളില്‍
അഗ്നി പടരുന്നു
(ചന്ദ്രകാന്തം )

തിരിനാളം അലിയും മാന്മിഴിയില്‍
നിഴല്‍നാഗമിഴയും പൂവിരിയില്‍
ഫണം വിടര്‍ത്തുന്നോരാവേശങ്ങള്‍ അടിമയാക്കുന്നു (2)
(ചന്ദ്രകാന്തം )

മലരാടയുലയും മാര്‍ഗ്ഗഴിയില്‍
മധുപാനലഹരിരാവുകളില്‍
ഏതു മിമോഹന മന്ത്രം ചൊല്ലി തടവിലാക്കുന്നു (2)
(ചന്ദ്രകാന്തം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നയനാംബുജങ്ങളൊ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : എ ജെ ജോസഫ്‌
ചന്ദ്രകാന്തം അലിയും(F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : എ ജെ ജോസഫ്‌
ഏതോ മദാലസ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : എ ജെ ജോസഫ്‌
തലമേലെ രണ്ടമ്പിളി
ആലാപനം : കെ ജെ യേശുദാസ്, കൃഷ്ണചന്ദ്രന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : എ ജെ ജോസഫ്‌