

Kalyaanasougandhikappoovallayo ...
Movie | Kalyaana Sougandhikam (1975) |
Movie Director | P Vijayan |
Lyrics | Mankombu Gopalakrishnan |
Music | Pukazhenthi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai O.............. kalyaanasougandhika poovallayo kaamanu nedicha madhuvallayo kamaneemani nee ente manassile kathirkaanaa kiliyallayo paribhavichomane pinangukayo nee pakalkkinaavu kandurangukayo vrishchikakkulirathee pachilakkudakkeezhil chithrashalabhamaay maruvukayo?(kalyaana) kaalidaasa shakunthala poloru kavithayaay nee nilkkumpol lajjaavathi nin anthappurathile nrithamandapathil njaan kadannotte njaan Kadannotte kalyaana,, | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഓ...ഓ.. കല്യാണസൌഗന്ധികപ്പൂവല്ലയോ കാമനു നേദിച്ച മധുവല്ലയോ കല്യാണസൌഗന്ധികപ്പൂവല്ലയോ കാമനു നേദിച്ച മധുവല്ലയോ കമനീമണി നീ എന്റെ മനസ്സിലെ കതിര്കാണാക്കിളിയല്ലയോ പരിഭവിച്ചോമനേ പിണങ്ങുകയോ നീ പകല്‍ക്കിനാവു കണ്ടുറങ്ങുകയോ വൃശ്ചികക്കുളിരത്തീ പച്ചിലക്കുടക്കീഴില്‍ ചിത്രശലഭമായ് മരുവുകയോ (കല്യാണ) കാളിദാസ ശകുന്തള പോലൊരു കവിതയായ് നീ നില്ക്കുമ്പോള് ലജ്ജാവതി നിന് അന്തപ്പുരത്തിലെ നൃത്തമണ്ഡപത്തില് ഞാന്‍ കടന്നോട്ടെ ഞാന്‍ കടന്നോട്ടെ(കല്യാണ) |
Other Songs in this movie
- Neeraattu Kadavile
- Singer : P Jayachandran | Lyrics : P Bhaskaran | Music : Pukazhenthi
- Gaanamadhu Veendum
- Singer : LR Eeswari, Ayiroor Sadasivan | Lyrics : P Bhaskaran | Music : Pukazhenthi
- Chandana Mukilin
- Singer : S Janaki, ST Sasidharan | Lyrics : P Bhaskaran | Music : Pukazhenthi