Chandana Mukilin ...
Movie | Kalyaana Sougandhikam (1975) |
Movie Director | P Vijayan |
Lyrics | P Bhaskaran |
Music | Pukazhenthi |
Singers | S Janaki, ST Sasidharan |
Lyrics
Lyrics submitted by: Indu Ramesh chandanamukilin cheviyil chandralekha chodichu mayangi mayangiyonnu kidannotte ninte manimaarthadathil njaan... ninte manimaarthadathil njaan... nimisham parannu poyaalum divasam kozhinju poyaalum nithyatha thannude vasanthavaniyil neeyum njaanum maathram neeyum njaanum maathram... aahaahaa... kukkukku kuhukukkukku... aahaahaa... kukkukku kuhukukkukku... indradhanussin cheviyil mandapavanan chodichu malsakhi ninne njaan veeshatte ninte madanaathapam maattaan ninte madanaathapam maattaan... thaarangal kandu chirichaalum meghangal kandu pakachaalum.. (thaarangal) madirothsavamithil aadaan paadaan sakhiyum njaanum maathram (madirothsava) ente sakhiyum njaanum maathram... (chandanamukilin...) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ചന്ദനമുകിലിന്‍ ചെവിയില്‍ ചന്ദ്രലേഖ ചോദിച്ചു മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടെ നിന്റെ മണിമാര്‍ത്തടത്തില്‍ ഞാന്‍... നിന്റെ മണിമാര്‍ത്തടത്തില്‍ ഞാന്‍ നിമിഷം പറന്നു പോയാലും ദിവസം കൊഴിഞ്ഞു പോയാലും നിത്യത തന്നുടെ വസന്തവനിയില്‍ നീയും ഞാനും മാത്രം നീയും ഞാനും മാത്രം... ആഹാഹാ... കുക്കുക്കൂ കുഹുകുക്കുക്കൂ... ആഹാഹാ... കുക്കുക്കൂ കുഹുകുക്കുക്കൂ... ഇന്ദ്രധനുസ്സിന്‍ ചെവിയില്‍ മന്ദപവനന്‍ ചോദിച്ചു മല്‍സഖി നിന്നെ ഞാന്‍ വീശട്ടെ നിന്റെ മദനാതപം മാറ്റാന്‍ നിന്റെ മദനാതപം മാറ്റാന്‍ താരങ്ങള്‍ കണ്ടു ചിരിച്ചാലും മേഘങ്ങള്‍ കണ്ടു പകച്ചാലും.. (താരങ്ങള്‍ മദിരോത്സവമിതില്‍ ആടാന്‍ പാടാന്‍ സഖിയും ഞാനും മാത്രം (മദിരോത്സവ) എന്റെ സഖിയും ഞാനും മാത്രം... (ചന്ദനമുകിലിന്‍ |
Other Songs in this movie
- Neeraattu Kadavile
- Singer : P Jayachandran | Lyrics : P Bhaskaran | Music : Pukazhenthi
- Kalyaanasougandhikappoovallayo
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : Pukazhenthi
- Gaanamadhu Veendum
- Singer : LR Eeswari, Ayiroor Sadasivan | Lyrics : P Bhaskaran | Music : Pukazhenthi