തത്തമ്മേ പെണ്ണെ ...
ചിത്രം | ഉപഹാരം (1972) |
ചലച്ചിത്ര സംവിധാനം | സുധേന്ദു റോയ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ലക്ഷ്മികാന്ത് പ്യാരേലാല്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical mmm...mmm... thathamme penne thathamme thathamme penne mailaanchi mailaanchippoo... poomudiyil choodoo nalla kalyaanappoo...kalyaanappoo paadumbol kaliyaay paadumbol paadumbol kaliyil kalarumbol kiliye paadoo... poomudiyil choodum nalla kalyaanappoo...kalyaanappoo...poo... a ha ha ha ha ...la lla lla lla lla kuliraale moodum kannin kani nee kuliraale moodum kannin kani nee maniveena meetti sakhee nee - gaanam maniveena meetti sakhee nee sakhee kalyaanakkaaran kandaalo kaliyaattakkaaran chundaake ven thumbappoo... poomudiyil choodoo nalla kalyaanappoo...kalyaanappoo kadhaparayoo paave chaanchaadi neeyaadi kadhaparayoo paave chaanchaadi neeyaadi premathin vaanil chaanchaadi aadi premathin vaanil chaanchaadi - varoo manmadhane varoo nee manmadhane manmadhane varoo nee sakhi nokkoo choodunnu poo... poomudiyil choodoo nalla kalyaanappoo...kalyaanappoo (thathamme penne) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉം.....ഉം..... തത്തമ്മേ പെണ്ണെ തത്തമ്മേ തത്തമ്മേ പെണ്ണെ മൈലാഞ്ചി മൈലാഞ്ചിപ്പൂ..... പൂമുടിയില്‍ ചൂടൂ നല്ല കല്യാണപ്പൂ ...കല്യാണപ്പൂ... പാടുമ്പോള്‍ കളിയായ് പാടുമ്പോള്‍ പാടുമ്പോള്‍ കളിയില്‍ കലരുമ്പോള്‍ കിളിയെ പാടൂ പൂമുടിയില്‍ ചൂടൂ നല്ല കല്യാണപ്പൂ ...കല്യാണപ്പൂ ... പൂ ... അ ഹ ഹ ഹ ഹ ...ല ല്ല ല്ല ല്ല ല്ലാ.. കുളിരാലെ മൂടും കണ്ണിന്‍ കണി നീ കുളിരാലെ മൂടും കണ്ണിന്‍ കണി നീ മണിവീണ മീട്ടി സഖീ നീ - ഗാനം മണിവീണ മീട്ടി സഖീ നീ... സഖീ കല്യാണക്കാരന്‍ കണ്ടാലോ കളിയാട്ടക്കാരന്‍ ചുണ്ടാകെ വെണ്‍ തുമ്പപ്പൂ ... പൂമുടിയില്‍ ചൂടൂ നല്ല കല്യാണപ്പൂ ...കല്യാണപ്പൂ... കഥ പറയൂ പാവേ ചാഞ്ചാടി നീയാടി കഥ പറയൂ പാവേ ചാഞ്ചാടി നീയാടി പ്രേമത്തിന്‍ വാനില്‍ ചാഞ്ചാടി ആടി പ്രേമത്തിന്‍ വാനില്‍ ചാഞ്ചാടി - വരൂ മന്മഥനേ വരൂ നീ മന്മഥനേ മന്മഥനേ വരൂ നീ സഖി നോക്കൂ ചൂടുന്നു പൂ ... പൂമുടിയില്‍ ചൂടൂ നല്ല കല്യാണപ്പൂ ...കല്യാണപ്പൂ (തത്തമ്മേ പെണ്ണെ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പിരിഞ്ഞുപോയ് സഖീ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- പാടി തെന്നൽ
- ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ | രചന : പി ഭാസ്കരൻ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍
- മാനത്തെ രാജാവ്
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ലക്ഷ്മികാന്ത് പ്യാരേലാല്‍