View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടി തെന്നൽ ...

ചിത്രംഉപഹാരം (1972)
ചലച്ചിത്ര സംവിധാനംസുധേന്ദു റോയ്
ഗാനരചനപി ഭാസ്കരൻ
സംഗീതംലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ആലാപനംകെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ

വരികള്‍

Added by maathachan@gmail.com on November 16, 2008ചഞ്ചലമൊഴുകി ജീവിതധാരാ..
പാടീ തെന്നൽ തുഴച്ചിൽക്കാരാ
അരുമക്കിളി നീ കൂടുമാറി തേടുന്നതാരേ..
മൃദുലസമീര സംയോഗേ ഗമിക്കുന്ന നൗക.

അലകൾ തോണി മെല്ലെത്തള്ളീ
ഇളകും തോണി മെല്ലെത്തുള്ളീ
ഒഹൊ..ഓടുന്ന തോണീയിൽ ചാർത്തിടുന്നു
തരംഗങ്ങൾ മാല (പാടീ..)

ജീവൻ മധുപൻ ധരയാകവേ..
നറുംതേൻ നുകരാൻ ചലിച്ചീടവേ
ഓഹൊ..കളയൂ സഖി നീ അല്ലലാകെ
അലകൾ ഊഞ്ഞലായ്‌
നൗകതള്ളാൻ ഹാ പ്രേമമില്ലേ
ഓഹൊ മൃദുലസമീര മധുരധാരാ
ഈ രാഗമാലാ (പാടീ..)




----------------------------------

Added by Susie on November 10, 2009
chanchalamozhuki jeevitha dhaara
paadee thennal thuzhachilkkaaraa
arumakkili nee koodu maari thedunnathaare
mridula sameera samyoge gamikkunnu nowka (paadi thennal)

alakal thoni melle thalli
ilakum thoni melle thulli...O...
odunna thoniyil chartheedunnu
tharangangal maalaa (paadi thennal)

jeevan madhupan dharayaakave
narum then nukaraan chalicheedave...O...
kalayoo sakhee nee allalaake
alakal oonjaalaay
nowka thallaan ha premamille
..Oho...
mridula sameera madhura dhaaraa
ee raaga maalaa (paadi thennal)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തത്തമ്മേ പെണ്ണെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
പിരിഞ്ഞുപോയ്‌ സഖീ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
മാനത്തെ രാജാവ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍