View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തെ രാജാവ് ...

ചിത്രംഉപഹാരം (1972)
ചലച്ചിത്ര സംവിധാനംസുധേന്ദു റോയ്
ഗാനരചനപി ഭാസ്കരൻ
സംഗീതംലക്ഷ്മികാന്ത്‌ പ്യാരേലാല്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Kathu Kallambalam

വരികള്‍

Added by venu on October 31, 2009
മാനത്തെ രാജാവ്
ഊഴിതന്‍ റാണിയെ
പ്രേമലഹരിയില്‍ തഴുകിയ സുന്ദര
പ്രേമകഥനീയേ (മാനത്തെ)

ഞാനോതീടും പ്രേമവാണീ
ഈ പീയൂഷധാര ചാറി
കവി ഞാന്‍ പാടി പാടി തേടി
ഏകനായ് നിന്നേ (മാനത്തെ)

മനമിതാ സുഖമധുബിന്ദു ചാറി
തൂവുക മാധുരി നീളെ ആശേ
ആശാസുമമേ മൂടി നിന്‍
സൌരഭമീ പാരാകേ (മാനത്തെ)

പ്രേമമാധുരീലഹരികളാലേ
വാനിതില്‍ നീളേ അവര്‍ കളിയാടീ
ഹേ കുളിര്‍കാറ്റേ ഈ ശുഭഗാനം
തൂവുക വാനാകേ (മാനത്തെ)

----------------------------------

Added by Susie on November 3, 2009
maanathe rajaavu
oozhithan raniye
premalahariyil thazhukiya sundara
prema kadha neeye (maanathe)

njaanotheedum premavaani
ee peeyoosha dhaaa chaari
kavi njaan paadi paadi thedi
ekanaay ninne (maanathe)

manamithaa sukha madhubindu chaari
thoovuka maadhuri neele aashe
aashaasumame moodi nin
sourabhamee paarake (maaanathe)

premamaadhuree laharikalaale
vaanithil neele avar kaliyaadi
hey kulir kaatte ee shubha gaanam
thoovuka vaanaake (maanathe)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തത്തമ്മേ പെണ്ണെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
പിരിഞ്ഞുപോയ്‌ സഖീ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍
പാടി തെന്നൽ
ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ലക്ഷ്മികാന്ത്‌ പ്യാരേലാല്‍