View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉത്തുംഗശൈലം ...

ചിത്രംമണിച്ചിത്രത്താഴ് (1993)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനബിച്ചു തിരുമല
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011

ഉത്തുംഗ ശൈലങ്ങൾക്കും അപ്പുറത്തെങ്ങോ പോയി
അസ്തമിക്കുന്നു ചായം മങ്ങിയ സായം സന്ധ്യ
ഇത്തിരി വെട്ടത്തിനായ് ആറ്റു നോറ്റശാന്തയായ്
ഒറ്റയ്ക്കു വിതുമ്പുന്ന ഭൂമിയെ കാണാൻ
ഇറ്റു കൈത്തിരി കത്തിച്ചു കൊണ്ട് എത്തി നോക്കുന്നു ചുറ്റും
ചിത്തിര മട്ടുപ്പാവിൽ നക്ഷത്രക്കിടാവുകൾ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 21, 2011

Uthumga shailangalkkum appurathengo poyi
Asthamikkunnu chaayam mangiya saayam sandhya
Ithiri vettathinaay aattu nottashaanthayaay
Ottaykku vithumpunna bhoomiye kaanaan
Ittu kaithiri kathichu kondu ethi nokkunnu chuttum
Chithira mattuppaavil nakshathra kidaavukal


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മുറൈ വന്ത് പാരായോ
ആലാപനം : സുജാത മോഹന്‍   |   രചന : വാലി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അക്കുത്തിക്കു
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍, ജി വേണുഗോപാല്‍, മോഹന്‍ലാല്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരുവാനില്ലാരുമിന്നൊരുനാളൂം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മധു മുട്ടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പലവട്ടം പൂക്കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : മധു മുട്ടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒരു മുറൈ വന്തു പാര്‍ത്തായാ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല, വാലി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കുംഭം കുളത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പഴം തമിഴ്‌ പാട്ടിഴയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരുവാനില്ലാരുമിന്നൊരുനാളും (വേർഷൻ2)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മധു മുട്ടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍