View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ...

ചിത്രംപളുങ്ക് (2006)
ചലച്ചിത്ര സംവിധാനംബ്ലെസി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

maanathe velli vithaanicha kottaaram ...O...
kaalathe kandu kothichente mandaaram ...O...
neela machulla koodaaram
neelippenninte kottaaram
ere mohichuvallo neeyum njaanum neyyaambale..

maanathe velli vithaanicha kottaaram ...O...
kaalathe kandu kothichente mandaaram ...O...

sindhoora sandhya maranje
chandamorungunne
maaril chandanam thookunne
kalyaani mulla kinaavil kannu thurakkunne
melle kodiyudukkunne
odivanna mazhamukile doore doore marayene (2)
meghame nee vannu moodalle vinnin pon kinnam

maanathe velli vithaanicha kottaaram ...O...
kaalathe kandu kothichente mandaaram ...O...

manjulla nenchile mettil thennalirangunne
eeran chaamaram veeshunne
muthulla noolukalengum panthalorukkunne
neele thongalu thunnunne
thenaninja manamukulam
thanna thaane mozhiyunne (2)
pullimaane neeyorungeele
pande pandene


maanathe velli vithaanicha kottaaram ...O...
kaalathe kandu kothichente mandaaram ...O...
neela machulla koodaaram
neeli penninte kottaaram
ere mohichuvallo neeyum njaanum neyyaambale..
maanathe velli vithaanicha kottaaram ...O...
kaalathe kandu kothichente mandaaram ...O...
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ ഒ
കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഒ ഓ ഒ
നീല മച്ചുള്ള കൂടാരം നീലിപ്പെണ്ണിന്‍റെ കൊട്ടാരം
ഏറെ മോഹിച്ചുവല്ലോ നീയും ഞാനും നെയ്യാമ്പലേ
(മാനത്തെ വെള്ളി)

സിന്ദൂര സന്ധ്യ മറഞ്ഞേ ചന്തമൊരുങ്ങുന്നേ
മാറില്‍ ചന്ദനം തൂകുന്നേ
കല്യാണിമുല്ല കിനാവില്‍ കണ്ണു തുറക്കുന്നേ
മെല്ലെ കോടിയുടുക്കുന്നേ
ഓടി വന്ന മഴമുകിലേ ദൂരെ ദൂരെ മറയേനേ (2)
മേഘമേ നീ വന്നു മൂടല്ലെ വിണ്ണിന്‍ പൊന്‍കിണ്ണം
മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ ഒ
കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഒ ഓ ഒ

മഞ്ഞുള്ള നെഞ്ചിലെ മേട്ടില്‍ തെന്നലിറങ്ങുന്നേ
ഈറന്‍ ചാമരം വീശുന്നേ
മുത്തുള്ള നൂലുകളെങ്ങും പന്തലൊരുക്കുന്നേ
നീളെ തൊങ്ങലു തുന്നുന്നേ
തേനണിഞ്ഞ മനമുകുളം തന്നെത്താനെ മൊഴിയുന്നേ (2)
പുള്ളിമാനേ നീയൊരുങ്ങീലേ പണ്ടേ പണ്ടെനേ
(മാനത്തെ വെള്ളി)

മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ ഒ
കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഒ ഓ ഒ
ഉം........... ഒ ഓ ഒ
കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഉ ഊ ഉം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എട്ടു വട്ട കെട്ടും കെട്ടി പറന്നു ചാടണൊരഭ്യാസി
ആലാപനം : ജി വേണുഗോപാല്‍, അന്‍വര്‍ സാദത്ത്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
പൊട്ടു തൊട്ട സുന്ദരി
ആലാപനം : പി ജയചന്ദ്രൻ, ജാസ്സീ ഗിഫ്റ്റ്‌, ഷീല മണി   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
നേരു പറയണം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ഡി വിനയചന്ദ്രന്‍   |   സംഗീതം : മോഹന്‍ സിതാര
തീം സോങ്ങ്‌
ആലാപനം :   |   രചന :   |   സംഗീതം : മോഹന്‍ സിതാര
നേരു പറയണം [F]
ആലാപനം : അനു വി കടമ്മനിട്ട   |   രചന : ഡി വിനയചന്ദ്രന്‍   |   സംഗീതം : മോഹന്‍ സിതാര