View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തത്തമ്മപ്പേരു താഴമ്പൂ ...

ചിത്രംദോസ്ത്‌ (2001)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by sasi/sasikumarn@gmail.com on August 7, 2008M:(Thathamma peru thaazhambu veedu
Mutharam choodi moovanthi pennu)
F:(Manchaadi theru mantharakaatu
Mangalyakaiyil sindhoora koodu)
M:(Illillam vaanil charunna neram
Ellennu parayuvatharo aaro
Thathamma peru thaazhambu veedu
Mutharam choodi movanthi pennu)

M: (Manithaarakame onnu thaazhevaru
Thanka mothirathil nee thaamasikku)
F: (Mizhipravukale nenchil koodorukku
Ente maaraneyum ninjal omanikku)
M: Poomodum prayathinnormaikku
F: Njan ninne mohikkum nerathu
M: Naanthil munjunnatharo aaro..

M: (Thathamma peru thaazhambu veedu
Mutharam choodi moovanthi pennu)
F: (Manchaadi theru mantharakaatu
Maangalyakaiyil sindhoora koodu)

F: (Nirathinkal varum nizhalpayi virikkum
Njan nimishanjal enni kaathirikkum)
M: (Mazhaminnal varum poonin noolu tharum
Ente thamaraikku njan thaali kettum)
F: Ezhezhu varnajal cherumbol
M: En munnil nee aayi theerumbol
F: Meyyake moodunnatharo aaro
M: (Thathamma peru thaazhambu veedu
Mutharam choodi moovanthi pennu )
F: (Manchaadi theru mantharakaatu
Maangalyakaiyil sindhoora koodu
M: (Illillam vaanil charunna neram
E llennu parayuvatharo aaro)

----------------------------------

Added by latha.nair@gmail.com on November 18, 2011
തത്തമ്മപേരു താഴമ്പുവീട്
മുത്താരം ചൂടി മൂവന്തി പെണ്ണു
മഞ്ചാടിതേരു് മന്ദാരകാറ്റ്
മംഗല്യകൈയ്യിൽ സിന്ദൂരക്കൂട്
ഇല്ലില്ലം വാതിൽ ചാരുന്ന നേരം
ഇല്ലെന്നു പറയുവതാരോ.. ആരോ (തത്തമ്മ)

മണിതാരകമേ ഒന്നു താഴെവരൂ
തങ്കമോതിരത്തിൽ നീ താമസിക്കു
മിഴിപ്രാവുകളേ നെഞ്ചിൽ കൂടൊരുക്കു
എന്റെ മാരനെയും നിങ്ങൾ ഓമനിക്കു
പൂമൂടും പ്രായത്തിൻ ഓർമ്മക്കു്
ഞാൻ നിന്നെ മോഹിക്കും നേരത്ത്
നാണത്തിൽ മുങ്ങുന്നതാരോ ആരോ… (തത്തമ്മ)

നിറതിങ്കൾ വരും നിഴൽ പായ്വിരിക്കും
ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കും
മഴമിന്നൽ വരും പൊന്നിൻ നൂലുതരും
എന്റെ താമരക്കും ഞാൻ താലികെട്ടും
ഏഴേഴു വർണ്ണങ്ങൾ ചേരുമ്പോൾ
എൻ മുന്നിൽ നീയായി തീരുമ്പോൾ
മെയ്യാകെ മൂടുന്നതാരോ ആരോ (തത്തമ്മ)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാനം പോലെ
ആലാപനം : ബിജു നാരായണന്‍, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
കിളിപ്പെണ്ണേ നിലാവിന്‍ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
കിളിപ്പെണ്ണേ നിലാവിന്‍ (D)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
മഞ്ഞു പോലെ മാന്‍
ആലാപനം : ശ്രീനിവാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍
മഞ്ഞു പോലെ (ഇൻസ്ട്രമെന്റൽ)
ആലാപനം : ബാലഭാസ്കര്‍   |   രചന :   |   സംഗീതം : വിദ്യാസാഗര്‍
മാരിപ്പ്രാവെ മായപ്പ്രാവെ
ആലാപനം : ബാലഭാസ്കര്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : വിദ്യാസാഗര്‍