Amme Nile ...
Movie | Narasimham (2000) |
Movie Director | Shaji Kailas |
Lyrics | Gireesh Puthenchery |
Music | MG Radhakrishnan |
Singers | KJ Yesudas |
Lyrics
Added by Nazeeb muhammed [ninakkai786@gmail.com] on July 15, 2009 Verified & corrected by Harikrishnan on January 8, 2010 അമ്മേ നിളേ നിനക്കെന്തു പറ്റി മനസ്സിന്റെ ജാലകക്കാഴ്ചകള്‍ വറ്റി കണ്ണുനീര് വറ്റി...പൊള്ളുന്ന നെറ്റിമേല്‍ കാലം തൊടീച്ചതാം ചന്ദനപ്പൊട്ടിന്റെ ഈര്‍പ്പവും വറ്റി... ഓര്‍ക്കുന്നു ഞാന്‍ നിന്റെ നവയൌവനം പൂത്തപാരിജാതം പോലെ ഋതുശോഭയാര്‍ന്നതും പാലില്‍ കുടഞ്ഞിട്ട തങ്കഭസ്മം പോലെ പാരം വിശുദ്ധയായ് നീ പുഞ്ചിരിച്ചതും കളിവിളക്കിന്റെ പൊന്‍നാളത്തിനരികത്ത് ശലഭജന്മം പോലെയാടിത്തിമിര്ത്തതും രാത്രികാലങ്ങളില്‍ ചാറും നിലാവിന്റെ നീരവശ്രുതിയേറ്റു പാടിത്തുടിച്ചതും ഓര്‍മ്മയുണ്ടോ നിനക്കന്നത്തെ മിഥുനവും തുടിമുഴക്കും തുലാവര്‍ഷപ്പകര്‍ച്ചയും കൈയിലൊരു മിന്നലിടിവാളുമായ് അലറി നീ കുരുതിക്കു മഞ്ഞളും നൂറും കലക്കി നീ തടവറ്റ വിടപങ്ങള്‍ കടപുഴകി വീഴവേ സംഹാരരുദ്രയായെങ്ങോ കുതിച്ചു നീ വേനല്‍ക്കാറ്റു പാളുന്ന പന്തം പോല്‍ ഉടയാടയ്ക്കു തീപിടിച്ചപോല്‍ എരിയുന്നൂ പകല്‍ അന്തിമങ്ങുന്നു ദൂരെ ചെങ്കനലാവുന്നൂ സൂര്യന് എന്തിനെന്നമ്മേ നീ നിന് അന്ധമാം മിഴിനീട്ടി കൂട്ടിവായിക്കുന്നൂ ഗാഢശോഭ രാമായണം വരാതിരിക്കില്ല നിന് മകന് രഘുരാമന് വരാതിരിക്കില്ല നിന് മകന് രഘുരാമന് പതിനാലു സംവത്സരം വെന്നു വനവാസം കഴിയാറായ്..... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 6, 2011 Amme nile ninakkenthu patti manassinte jaalaka kaazchakal vatti kannuneer vatti pollunna nettimel kaalam thodeechathaam chandanappottinte eerppavum vatti Orkkunnu njan ninte navayouvanam pootha paarijaatham pole rithu shobhayaarnnathum paalil kudanjitta thanka bhasmam pole paaram vishudhayaay nee punchirichathum kalivilakkinte pon naalathinarikathu shalabha janmam poleyaadithimirthathum raathri kaalangalil chaarum nilaavinte neerava sruthiyettu paadithudichathum Ormmayundo ninakkannathe midhunavum thudi muzhakkum thulaavarshappakarchayum kaiyyiloru minnalidivaalumaay alari nee kuruthikku manjalum noorum kalakki nee thadavatta vitapangal kadapuzhaki veezhave samhaara rudrayaayengo kuthichu nee Venalkkattu paalunna pantham pol udayaadaykku thee pidicha pol eriyunnoo pakal anthi mangunnu doore chenkanalaavunnoo sooryan enthinennamme nee nin andhamaam mizhi neetti kootti vaayikkunnoo gaadhashobha raamaayanam varaathirikkilla nin makan raghuraaman varaathirikkilla nin makan raghuraaman pathinaalu samvalsaram vennu vanavaasam kazhiyaaraay |
Other Songs in this movie
- Aarodumonnummindaathe
- Singer : KJ Yesudas, Chorus | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Manjin mutheduthu
- Singer : MG Sreekumar, Sujatha Mohan | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Pazhanimala
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Amme nile ninakkenthu patti
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Aarodum Onnum Mindathe
- Singer : KJ Yesudas, Sujatha Mohan | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Manjin Mutheduthu [M] [Bit]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Dhyaanam dheyam narasimham
- Singer : KJ Yesudas, Chorus | Lyrics : Gireesh Puthenchery | Music : MG Radhakrishnan
- Manjin Mutheduthu (F)
- Singer : Sujatha Mohan | Lyrics : Gireesh Puthenchery | Music : MG Radhakrishnan