View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുരലോക സംഗീതമുയര്‍ന്നു ...

ചിത്രംകന്യാകുമാരിയില്‍ ഒരു കവിത (1993)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on March 5, 2010
സുരലോകസംഗീതമുയര്‍ന്നു
ശ്രുതിലയതാളവിലാസവുമായ്
തങ്കനൂപുരങ്ങളുണര്‍ന്നു
രാഗമായ് നാദമായ് ദാഹമായ്
സുരലോകസംഗീതമുയര്‍ന്നു
സംഗീതമുയര്‍ന്നു...

രതിസുഖസാ‍രേ പാടിവരൂ നീ
മാദകരജനികള്‍ തോറും...
പൂവുകള്‍ ചൂടി തേന്‍‌മൊഴി തൂകി
ജീവനില്‍ രാഗമായ് എന്‍ മുന്നില്‍

(സുരലോക)

പനിസഗ രിസനിപ രിസനിപ സനിപഗ
രിസനിപ ഗപനിസ സനിപഗ രിഗരിസ
സരിഗ രിഗപ ഗപനി പനിസ
ഗരിസ രിസനി സനിപ ഗപനി
സനിപ നിപഗ പഗരി സരിഗ

ഗിരിശൃംഗങ്ങള്‍ കയറിയിറങ്ങി
മാനസസരസ്സുകള്‍ നീന്തി
പാടിവരുന്നു! തേടിവരുന്നു!
ഞാനുമെന്‍ മോഹവുമൊന്നായി

(സുരലോക)

----------------------------------

Added by Susie on July 7, 2010

Aa....
suralokasangeethamuyarnnu
shruthilaya thaala vilaasavumaay
thanka noopurangalunarnnu
raagamaay naadamaay daahamaay
suralokasangeethamuyarnnu
sangeethamuyarnnu

rathisukhasaare paadivaroo nee
maadaka rajanikal thorum
poovukal choodi thenmozhi thooki
jeevanil raagamaay en munnil
(suraloka)

PaNiSaGa RiSaNiPa RiSaNiPa SaNiPaGa
RiSaNiPa GaPaNiSa SaNiPaGa RiGaRiSa
SaRiGa RiGaPa GaPaNi PaNiSa
GaRiSa RiSaNi SaNiPa GaPaNi
SaNiPa NiPaGa PaGaRi SaRiGa

girishringangal kayariyirangi
maanasasarassukal neenthi
padivarunu thedivarunu
njaanumen mohavumonnaayi
(suraloka


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവീ നിന്‍ രൂപം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : കണ്ണൂര്‍ രാജന്‍
നീലക്കടമ്പിന്‍ പൂവുകള്‍ ചൂടി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : കണ്ണൂര്‍ രാജന്‍
I Want To
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : കണ്ണൂര്‍ രാജന്‍
ചെമ്പകം പൂവിടും നിന്‍
ആലാപനം : കെ ജെ യേശുദാസ്, ടെൽമ കൊച്ചിൻ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : കണ്ണൂര്‍ രാജന്‍
കന്യാകുമാരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : കണ്ണൂര്‍ രാജന്‍
രതിസുഖസാരേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന :   |   സംഗീതം : കണ്ണൂര്‍ രാജന്‍
രതിസുഖസാരേ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : കണ്ണൂര്‍ രാജന്‍
സാഗരമേ സാഗരസംഗമ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : കണ്ണൂര്‍ രാജന്‍
സരോജനാഭ
ആലാപനം :   |   രചന :   |   സംഗീതം : കണ്ണൂര്‍ രാജന്‍