View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരേ ഒരു കുരുന്നിളം സൂര്യനായ് ...

ചിത്രംഎന്റെ വീട്‌ അപ്പൂന്റേം (2003)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on January 28, 2010

ദൂരേ ഒരു കുരുന്നിളം സൂര്യനായി വിരിയാന്‍ വെമ്പുന്നു നീ (2)
മനസ്സില്‍ പിടയും കടലിന്നു പോലും പുതിയൊരു സ്നേഹ മുഖം
ദൂരേ ഒരു കുരുന്നിളം സൂര്യനായി വിരിയാന്‍ വെമ്പുന്നു നീ

നിറം ചാര്‍ത്തുവാന്‍ നിന്നേ വിലോലം തലോടുവാന്‍
തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ
നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്‍റെ ഗീതാഞ്ജലി (2)
നിലാവിന്‍റെ നൃത്താഞ്ജലി
(ദൂരേ ഒരു കുരുന്നിളം)

വെയില്‍ത്തൂവലായി മഞ്ഞിന്‍ മണിപ്പൈതലായി മെല്ലേ
മയങ്ങുന്ന താരാട്ടായി തുളുമ്പുന്നു നീ
നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി (2)
കിനാവിന്‍റെ ദീപാഞ്ജലി
(ദൂരേ ഒരു കുരുന്നിളം)

----------------------------------

Added by Kalyani on December 27, 2010

Doore oru kurunnilam sooryanaay viriyaan vempunnu nee
doore oru kurunnilam sooryanaay viriyaan vempunnu nee
manassil pidayum kadalinupolum puthiyoru snehamugham
doore oru kurunnilam sooryanaay viriyaan vempunnu nee

niram chaarthuvaan ninne vilolam thaloduvaan
thanuppulloraakaasham vilikkunnuvo
niram chaarthuvaan ninne vilolam thaloduvaan
thanuppulloraakaasham vilikkunnuvo
ninakkullathalle paadum ushassinte geethaanjali(2)
nilaavinte nrithaanjali....
doore oru kurunnilam sooryanaay viriyaan vempunnu nee

veyilthoovalaay manjin manippaithalaay melle
mayangunna thaaraattaay thulumpunnu nee
veyilthoovalaay manjin manippaithalaay melle
mayangunna thaaraattaay thulumpunnu nee
ninakkullathalle pookkum vaasantha pushppaanjali (2)
kinaavinte deepaanjali....
(doore oru kurunnilam...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദൂരെ ഒരു കുരുന്നിളം
ആലാപനം : തങ്കം (പുതിയത്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
തപ്പോ തപ്പോ
ആലാപനം : ജയറാം, കാളിദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
തപ്പോ തപ്പോ [F]
ആലാപനം : ജയറാം, കാളിദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍, ഔസേപ്പച്ചന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍