View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓമനത്തിങ്കള്‍ക്കിടാവോ [F] ...

ചിത്രംസ്വാതിതിരുനാള്‍ (1987)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനഇരയിമ്മന്‍ തമ്പി
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Omanathinkal Kidavo,
Nalla Komala Thamara Poovo,
Poovil Niranja Madhuvo,
Pari poornendu thante nilaavo,
Puthan Pavizha kodiyo,
cheru thathakal konchum mozhiyo,

Chanchadiyadum Mayilo,
mridu panchamam paadum kuyilo,
Thullumilamaan kidaavo,
sobha kollunnorannakodiyo,
Easwaran Thanna Nidhiyo,
Parameshwariyenthum kiliyo,
Omanathinkal Kidaavo,
Nalla Komala Thamara Poovo,
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഓമനത്തിങ്കൾ കിടാവോ
നല്ല കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ
പരിപൂർണേന്ദു തന്റെ നിലാവോ
പുത്തൻ പവിഴക്കൊടിയോ
ചെറുതത്തകൾ കൊഞ്ചും മൊഴിയോ

ചാഞ്ചാടിയാടും മയിലോ
മൃദു പഞ്ചമം പാടും കുയിലോ
തുള്ളും ഇളമാൻ കിടാവോ
ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ
പരമേശ്വരിയേന്തും കിളിയോ
ഓമനത്തിങ്കൾ കിടാവോ
നല്ല കോമളത്താമരപ്പൂവോ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുമസായക
ആലാപനം : അരുന്ധതി   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
അലര്‍ശര പരിതാപം
ആലാപനം : കെ ജെ യേശുദാസ്, അരുന്ധതി   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പന്നഗേന്ദ്ര ശയനാ
ആലാപനം : കെ ജെ യേശുദാസ്, എം ബാലമുരളികൃഷ്ണ, നെയ്യാറ്റിന്‍കര വാസുദേവന്‍   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പരമ പുരുഷ
ആലാപനം : കെ ജെ യേശുദാസ്, നെയ്യാറ്റിന്‍കര വാസുദേവന്‍   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പാര്‍വതി നായക
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
സാരസ മുഖ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഗീതദുനികു
ആലാപനം : അമ്പിളിക്കുട്ടന്‍   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
മാമവ സദാ ജനനി
ആലാപനം : നെയ്യാറ്റിന്‍കര വാസുദേവന്‍   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ദേവനു കേ പതി
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കൃപയാ പാലയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ജമുനാ കിനാരേ
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കോസലേന്ദ്ര
ആലാപനം : നെയ്യാറ്റിന്‍കര വാസുദേവന്‍   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ചലിയേ കുഞ്ജനമോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
മോക്ഷമു
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : ത്യാഗരാജ   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഭജ ഭജ
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
മാമവ സദാ വരദേ [F]
ആലാപനം : എസ് ജാനകി   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആഞ്ജനേയാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
പ്രാണനാഥനെനിക്കു നല്‍കിയ
ആലാപനം : അരുന്ധതി   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
എന്തരോ
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : ത്യാഗരാജ   |   സംഗീതം : എം ബി ശ്രീനിവാസന്‍
അനന്ത
ആലാപനം :   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓമനത്തിങ്കള്‍ക്കിടാവോ [Version 2]
ആലാപനം : അരുന്ധതി   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓമനത്തിങ്കള്‍ക്കിടാവോ [ഉപകരണ സംഗീതം]
ആലാപനം :   |   രചന :   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഡാന്‍സ് ബിറ്റ്സ്
ആലാപനം :   |   രചന :   |   സംഗീതം : എം ബി ശ്രീനിവാസന്‍
ഓമനത്തിങ്കള്‍ക്കിടാവോ [Version 3]
ആലാപനം : അരുന്ധതി   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
സാ നീ ധാ സാ (സ്വരങ്ങള്‍)
ആലാപനം : കോറസ്‌   |   രചന :   |   സംഗീതം : എം ബി ശ്രീനിവാസന്‍