Manimegham ...
Movie | Ezharapponnaana (1992) |
Movie Director | Thulasidas |
Lyrics | Kaithapram |
Music | Johnson |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by shine_s2000@yahoo.com on February 26, 2009 Manimegham chinni chinni, puthumannil thulli thulli mangalya painkilikal kuri nokki chollumbol pennin nenjilorulsavamelam thanatharikidatom manimegham chinni chinni, puthumazhayil thulli thulli thevaara kunninmel ponnarali kaavoram manthrakallu thirakkanay ponavale thevaara kunninmel ponnarali kaavoram manthrakallu thirakkanay ponavale kottundo kuzhalundo, thoo manjal kokkundo manavaalnirikkanaavani oonjaalin chelundo kola poomayile, varumo sringara padamaadan swarga ponmudiyil varumo.. (Manimegham...) maayamara maanjallo, kinnaram kettallo neelathamara viriyum puzhayorathu maayamara maanjallo, kinnaram kettallo neelathamara viriyum puzhayorathu thalipoo chendundu, chendinmel kasavundu manavaalanu veyilozhiyaanay nallolakkudayundu neela poonkiliye paadu nadodi pazhamakalil punnarakudame padoo... (Manimegham...) ---------------------------------- Added by devi pillai on February 22, 2011 മണിമേഘം ചിന്നിച്ചിന്നി പുതുമണ്ണില്‍ തുള്ളിത്തുള്ളി മാംഗല്യപ്പൈങ്കിളികള്‍ കുറിനോക്കിച്ചൊല്ലുമ്പോള്‍ പെണ്ണിന്‍ നെഞ്ചിലൊരുത്സവമേളം താളത്തരികിടതോം മണിമേഘം........ തേവാരക്കുന്നിന്മെല്‍ പൊന്നരളിക്കാവോരം മന്ത്രക്കല്ലു തിരക്കാനായ് പോണവളേ കൊട്ടുണ്ടോ കൊഴലുണ്ടോ തൂമഞ്ഞള്‍കൊക്കുണ്ടോ മണവാളനിരിക്കാനാവണിയൂഞ്ഞാലിന്‍ ചേലുണ്ടോ? കോലപ്പൂമയിലേ വരുമോ ശൃംഗാരപ്പദമാടാന്‍ സ്വര്‍ഗ്ഗപ്പൊന്മുടിയില്‍ വരുമോ? മായാമറമാഞ്ഞല്ലൊ കിന്നാരം കേട്ടല്ലോ നീലത്താമര വിരിയും പുഴയോരത്ത് താലിപ്പൂ ചെണ്ടുണ്ട് ചെണ്ടിന്മേല്‍ കസവുണ്ട് മണവാളനു വെയിലൊഴിയാനായ് നല്ലോലക്കുടയുണ്ട് നീലപ്പൂങ്കിളിയേ പാടൂ നാടോടിപ്പഴമകളില്‍ പുന്നാരക്കുടമേ പാടൂ.......... |
Other Songs in this movie
- Unnippirannalunaraan
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Johnson
- Pranayamanthra
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Johnson