Pranayamanthra ...
Movie | Ezharapponnaana (1992) |
Movie Director | Thulasidas |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas, KS Chithra |
Lyrics
Added by vikasvenattu@gmail.com on January 31, 2010 പ്രണയമന്ത്രത്തുടിയുണര്‍ത്താന്‍ വന്നു നീ പിന്‍നിലാവിന്‍ സ്നേഹലയമായ് മാറി നീ ചന്ദ്രലേഖേ നിന്റെ ജാലം കിനാവിന്‍ സ്വര്‍ണ്ണരേഖകളായ് എഴുതാം ഞാന്‍... എഴുതാം ഞാന്‍... (പ്രണയമന്ത്ര) രാസകേളീയാമമായി വൃന്ദാവനമാകെയുണരും വേളയായ് സ്വരതരംഗിണിയില്‍ പൊന്‍പദാവലിയില്‍ പ്രേമമോഹനലീലയില്‍ മുഴുകാന്‍ പോരൂ നടനം നടനം സുമധുരനട പകരുമമൃത- കണിക ജതികളിലാടാന്‍ നൃത്തമാടാന്‍ (പ്രണയമന്ത്ര) എന്റെ ജന്മം ധന്യമാകാന്‍ വസന്തം പൂവിടര്‍ത്തിയ വേളയില്‍ മാഞ്ഞുപോകരുതേ മഞ്ജുപൗരുഷമേ ജീവതന്ത്രികള്‍ മീട്ടി ഞാന്‍ പാടാം പോരൂ പ്രണയം കവിയും സുലളിതമൊരു കവിത- യൊഴുകുമമരജതികളിതിലാടൂ പ്രിയതോഴീ (പ്രണയമന്ത്ര) ---------------------------------- Added by Adarsh KR on November 3, 2008 Pranaya manthra thudiyunarthaan vannu nee Pin nilaavin sneha layamaay maari nee Chandraleke ninte jaalam kinaavin Swarnna Rekhakalaay ezhuthaam njaan, ezhuthaam njaan [Pranaya manthra] Raasakeli yaamamaayi vrindavanamaake unarum velayaay [2] Swara tharanginiyil , pon padhavaliyil Prema mohana leelayil muzhukaan porooo.. Nadanam Nadanam sumathura nada pakarumamrutha Kanika jathikalilaadaam.. nruthamaadaam.. [Pranaya manthra] Ente Janmam dhanyamaakan vasantham poovidarthiya velayil [2] Maanju pokaruthe manju pawrushame Jeeva thanthrikal meetti njaan paadaam porooo... Pranayam kaviyum sulalithamoru kavithayozhukum Amarajathikalithil aadoo.. priya thozhi.. [Pranaya manthra] |
Other Songs in this movie
- Unnippirannalunaraan
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Johnson
- Manimegham
- Singer : KS Chithra | Lyrics : Kaithapram | Music : Johnson