View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പങ്കജദള നയനേ ...

ചിത്രംകാട്ടുകുരങ്ങ് (1969)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംകമലം

വരികള്‍

Lyrics submitted by: Sreedevi Pillai

pankajadalanayane maanini moule
shankiyaathe kettaalumen bhaashitham baale
nandasoonu sundaraangan vrindaavanathil
innalathe raavil cheytha kelikal chollaam
vallaviyaam raadhayothu naanamillaathe
kalyaanaanganaakum raasakeli njan kanden
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

പങ്കജദളനയനേ മാനിനീ മൗലേ (2)
ശങ്കിയാതെ കേട്ടാലുമെൻ ഭാഷിതം ബാലേ (2)
നന്ദസൂനു സുന്ദരാംഗൻ വൃന്ദാവനത്തിൽ (2)
ഇന്നലത്തെ രാവിൽ ചെയ്ത കേളികൾ ചൊല്ലാം (2)
വല്ലവിയാം രാധയൊത്തു നാണമില്ലാതെ (2)
കല്യാണാംഗനാകും രാസകേളി ഞാൻ കണ്ടേൻ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാദബ്രഹ്മത്തിന്‍ സാഗരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
അറിയുന്നില്ല ഭവാന്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വിദ്യാര്‍ത്ഥിനി ഞാന്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
കാര്‍ത്തികരാത്രിയിലേ
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മാറോടണച്ചു ഞാന്‍
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ഉത്തരമഥുരാപുരി
ആലാപനം : അടൂര്‍ ഭാസി   |   രചന : കുമാരനാശാന്‍   |   സംഗീതം : ജി ദേവരാജൻ
കല്ലുകുളങ്ങരെ
ആലാപനം : അടൂര്‍ ഭാസി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ശ്യാമളം ഗ്രാമരംഗ
ആലാപനം : അടൂര്‍ ഭാസി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ