Pranayatharangam ...
Movie | Gaandharvam (1993) |
Movie Director | Sangeeth Sivan |
Lyrics | Kaithapram |
Music | SP Venkitesh |
Singers | KJ Yesudas, KS Chithra |
Lyrics
Added by madhavabhadran on May 31, 2010 (പു) പ്രണയതരംഗം നിനവിലുണര്‍ന്നു (പു) പ്രണയതരംഗം നിനവിലുണര്‍ന്നു ഹൃദയ ചഷകമാകെ രാഗമധു നിറഞ്ഞു പ്രേമമയി നീ വൈകിയതെന്തെ ദേവഹംസം എന്റെ ദൂതു മറന്നോ (സ്ത്രീ) മധുരവസന്തം മിഴിയിലുണര്‍ന്നു കനകനൂപുരങ്ങളിന്നു കളി പറഞ്ഞു നിന്നെ കാണാന്‍ അണയും നേരം കനകചന്ദ്രനെന്നെ നോക്കിച്ചിരിച്ചു (പു) വാസന്ത രാത്രിയില്‍ നിന്നെ എതിരേല്‍ക്കുവാന്‍ മോഹനം മീട്ടി ഞാന്‍ പൊന്‍വീണയില്‍ (സ്ത്രീ) ആതിര നിലാവിലെന്‍ പൂമുഖംവാടിയില്‍ മോഹനം കേട്ടു ഞാന്‍ മയങ്ങിപ്പോയി (പു) പ്രണയതരംഗം നിനവിലുണര്‍ന്നു ഹൃദയ ചഷകമാകെ രാഗമധു നിറഞ്ഞു (സ്ത്രീ) നിന്നെ കാണാന്‍ അണയും നേരം കനകചന്ദ്രനെന്നെ നോക്കിച്ചിരിച്ചു (സ്ത്രീ) നീരാടും വേളയില്‍ പൊന്നലക്കൈകളെന്‍ മേനിയില്‍ പുല്‍കവേ നാണിച്ചു പോയ് (പു) നമ്മിലനുരാഗം തളിരിട്ട നാളിലെ സംഗമം വീണ്ടുമിന്നോര്‍മ്മിച്ചുവോ (പ്രണയതരംഗം) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 20, 2010 Pranayatharamgam ninavilunarnnu... Pranayatharamgam ninavilunarnnu hrudayachashakamaake raagamadhu niranju premamayi nee vaikiyathenthe devahamsam ente doothu maranno madhuravasantham mizhiyilunarnnu kanakanoopurangalinnu kali paranju ninne kaanaan anayum neram kanakachandranenne nokki chirichu Vaasantharaathriyil ninne ethirelkkuvaan mohanam meetti njaan ponveenayil aathiranilaavilen poomukhavaadiyil mohanam kettu njaan mayangippoyi (Pranayatharamgam...) Neeraadum velayil ponnalakkaikalen meniyil pulkave naanichu poy nammilanuraagam thaliritta naalile samgamam veenduminnormmichuvo (Pranayatharamgam...) |
Other Songs in this movie
- Abalathwamalla
- Singer : Mohanlal | Lyrics : Kaithapram | Music : SP Venkitesh
- Nenchil Kanchabaanam
- Singer : SP Balasubrahmanyam | Lyrics : Kaithapram | Music : SP Venkitesh
- Maaliniyude Theerangal
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : SP Venkitesh
- Omale Nin Mukham
- Singer : KJ Yesudas | Lyrics : Kaithapram | Music : SP Venkitesh
- Aathire Nin Mukham
- Singer : KS Chithra | Lyrics : Kaithapram | Music : SP Venkitesh