Nenchil Kanchabaanam ...
Movie | Gaandharvam (1993) |
Movie Director | Sangeeth Sivan |
Lyrics | Kaithapram |
Music | SP Venkitesh |
Singers | SP Balasubrahmanyam |
Lyrics
Added by Arun Ramesh/arunrameshss@gmail.com on August 3, 2011 നെഞ്ചില്‍ കഞ്ചബാണമെയ്യും സ്വര്‍ഗ്ഗറാണിയോ നീ സ്വപ്നകന്യയോ മുന്നില്‍ ഇന്ദ്രജാലമാടും ക്ലിയോപാട്രയോ നീ ടെസിമോണിയോ ഹേ രാവിറങ്ങിവന്ന താരമേ തേരിറങ്ങിവന്ന തിങ്കളേ ഏദന്‍തോട്ടം പൂത്തുലഞ്ഞ നിന്‍റെ മേനിയില്‍ ഏഴാം സ്വര്‍ഗ്ഗം തേടിയിങ്ങുവന്നതാണുഞാന്‍(നെഞ്ചില്‍) ഇന്നുനീ എന്‍റെയീ വീടുവച്ചവണ്ടിയേറണം ലണ്ടനില്‍ ചുറ്റണം പട്ടുതട്ടമിട്ടുലാത്തണം നീ തിരിഞ്ഞുനില്‍ക്കേ നെഞ്ചുലഞ്ഞുപോയി ഒന്നുപുല്‍കുവാനെന്‍ കൈതരിച്ചുപോയി എന്നിളം കൈകളില്‍ തട്ടിനീയാടുമോ റാണീ(നെഞ്ചില്‍) ഇക്കളീ തീക്കളീ എന്നെവിട്ടുപോയിടല്ലെ നീ ഇക്കിളീ പൂക്കളില്‍ മുത്തമിട്ടണച്ച പെണ്‍മണി ചക്രവര്‍ത്തിയായ് നിന്‍ ചിത്രമേടയേറാം തൊട്ടുതൊട്ടു നീയെന്‍ കൈ പിടിക്കുമെങ്കില്‍ പട്ടുനൂല്‍ ചെപ്പിലെ കോഹിനൂര്‍ രത്നമേ പോരൂ(നെഞ്ചില്‍) |
Other Songs in this movie
- Abalathwamalla
- Singer : Mohanlal | Lyrics : Kaithapram | Music : SP Venkitesh
- Pranayatharangam
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : SP Venkitesh
- Maaliniyude Theerangal
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : SP Venkitesh
- Omale Nin Mukham
- Singer : KJ Yesudas | Lyrics : Kaithapram | Music : SP Venkitesh
- Aathire Nin Mukham
- Singer : KS Chithra | Lyrics : Kaithapram | Music : SP Venkitesh